Anne Carson
ആൻ കാഴ്സൻ പോലുള്ള എഴുത്തുകാരുടെ ഏറ്റവും വലിയ സംഗതി അവരുടെ ബൗദ്ധിക സത്യസന്ധതയാണ് . ലിഡിയ എന്തുകൊണ്ട് മറ്റൊരു പ്രൂസ്ത് ചെയ്തില്ല എന്ന് ചോദിച്ചാലും ഇത് തന്നെ ഉത്തരം. കാഴ്സന്റെ പരിഭാഷകളുടെ പിന്നാമ്പുറം തിരഞ്ഞിറങ്ങിയാൽ ഞാൻ പറഞ്ഞത് മനസ്സിലാവും. അവർ ക്ലാസിസിസ്റ്റ് ആണ്, ഗ്രീക്ക് മിത്തോളജി സ്കോളറാണ്. അവരുടെ ഇറോസ് വായിച്ചാൽ നിങ്ങളിത് ശ്രദ്ധിയ്ക്കും – ദ വേ ഷീ റീഡ്സ് ഇൻറ്റു സംതിങ്. ഇവിടെയുള്ള ബുദ്ധിജീവികളുടെ പരാധീനത അതാണ്. കേരളത്തിൽ കൊള്ളാവുന്ന ഒരു കവിപോലുമില്ലെന്ന് പറയുന്നതും […]