റിവ്യൂ

ഏകാന്തയാത്ര

അമേരിക്കൻ എഴുത്തുകാരൻ Denis Johnson-ന്റെ 2002 -ൽ ഇറങ്ങിയ നോവലാണ് “Train Dreams”. പുറം ചട്ടയിൽ Ondaatje ഇതിനെ മാസ്റ്റർപീസെന്നു വിളിയ്ക്കുന്നുണ്ട്.  ആ എഴുത്തുകാരനുള്ള homage ആയിക്കൂടി കാണാവുന്ന നോവലെന്നതാണ് “Train Dreams”-ന്റെ പ്രത്യേകത. ഹിസ്‌റ്റോറിക്കൽ ഫിക്ഷനായി വായിയ്ക്കാവുന്ന “ഇൻ ദി സ്കിൻ ഓഫ് എ ലയൺ” എന്ന Ondaatje-യുടെ നോവലിനോടും അതിശയകരമായ സാമ്യം ഈ നോവലിന്റെ ആദ്യഭാഗങ്ങൾക്കുണ്ട് – “സ്‌കിൻ”-ലെ റെയിൽവേ പാലമുണ്ടാക്കുന്നതിനു സമാനമായ വിവരണം Train Dreams -ലുമുണ്ട് (ഇവിടെ വാഷിംഗ്ടണിലെ “The Robinson […]

, ,