BookTags

കുറിപ്പുകള്‍

The End of the Year Book Tag

The Questions: Are there any books you started this year that you need to finish? യെസ്. പ്ലെന്റി. Tremor ബൈ റ്റേജു കോൾ, Baumgartner ബൈ പോൾ ഓസ്റ്റർ – ബോത്ത് ആർ ഇമ്പ്രെസ്സീവ് സൊ ഫാർ. റൊവെല്ലിയുടെ Anaximander, വിർജീനിയ വൂൾഫിന്റെ ഒരിയ്ക്കലും തീരാൻ സാധ്യതയില്ലാത്ത ഡയറികൾ, കാഫ്കയുടെ ബയോഗ്രഫി. പട്ടത്തുവിള, ടിആർ തുടങ്ങിയവരുടെ കഥകൾ. Do you have an autumnal book to transition into the

കുറിപ്പുകള്‍

The Mid-Year Book Freakout Tag 2023

ഈ വർഷം വായന തുടങ്ങിയത് സയൻസ് ഫിക്ഷനിൽ ആണ്. കഴിഞ്ഞ വർഷം അവസാനിച്ച വായനയുടെ ആയത്തിൽ, അതിനെപ്പറ്റി മുന്നെ എഴുതിയിരുന്നു. പല തിരക്കുകൾ, പല വിധ ഡിസ്ട്രാക്ഷൻസ് കാരണവും വായന അത്ര സ്ട്രക്ചേർഡ് ആയിരുന്നില്ല, എന്നാലും ധാരാളം വായിച്ചു (35 പുസ്തകങ്ങൾ). കഥാസമാഹാരങ്ങൾക്കു പുറമെ മലയാളത്തിൽ കാര്യമായും, അല്ലാതെയും മുപ്പതോളം കഥകൾ വായിച്ചു.  The Mid-Year Book Freakout Tag 2023 Prompts: The Questions 1. Best book you’ve read so far  ഈ

പലവക

ഗ്രേറ്റ് ഓതർ ടാഗ്

Prompts: 1. A great author whose works you’ve read in their entirety മാർകേസ്, സെബാൾഡ്, റോബർട്ടോ ബൊലാഞ്ഞോ (മരിച്ചവർ), (ഇപ്പോഴുള്ളവരിൽ) മുറകാമി. പാമുക്കും, കിനോസ്‌ഗാർഡും (ആദ്യ പുസ്തകങ്ങൾ ഇംഗ്ളീഷിൽ ഇല്ല), ആനി എർണോ? (അവരുടെ ഏതെങ്കിലും ബുക്ക് ഇംഗ്ളീഷിൽ വരാതെയുണ്ടോ?), റ്റോമസ് ട്രാൻസ്ട്രോമർ. എംടി, ബഷീർ, വിക്ടർ ലീനസ്, ആശാ പൂർണ്ണദേവി, ബിഭൂതിഭൂഷൺ, ടാഗോർ ( ലാസ്റ്റ് 3, ഐ ഹോപ് സൊ). 2. A great author who’s a one

വർഗ്ഗീകരിക്കാത്തത്

Midyear Book Freakout Tag 2022

Prompts: The Questions: 1. Best book you’ve read so far in 2022. ബുക്കുകൾ എന്ന് പറയണം. ലോറൻസ് ഡുറലിന്റെ, അലക്സാൻഡ്രിയ ക്വാർട്ടെറ്റ് എന്നറിയപ്പെടുന്ന സീരീസിലെ പുസ്തകങ്ങൾ ഓരോന്നും മനോഹരമാണ്. നാലാമത്തെ പുസ്തകം വായിച്ചു തീരാനായി. ജസ്റ്റിൻ എന്ന ആദ്യ നോവൽ അതിമനോഹരമാണ് (ഡുറലിന്റെ രണ്ടാം ഭാര്യയാണ് ഈ കഥാപാത്രത്തിനാധാരം, അയാളുടെ തന്നെ അനുഭവകഥകളാണ് ഈ നോവലിലും, അതുകൊണ്ടു തന്നെ വളരെ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന ആഖ്യാനമാണ് നാലു പുസ്തകങ്ങളിലും). നമ്മുടെ നാട്ടിൽ കവിതാമയം

പലവക

The Ratings and Review Tag

1. How do you know you’ve just finished a good book? Is it a thinking or a feeling response? ഇറ്റ്സ് ബോത്ത്. പക്ഷെ ഫീലിംഗിന് ആണ് മുൻകയ്യെന്ന് തോന്നുന്നു. ഞാൻ ഫൈവ് സ്റ്റാർ കൊടുത്ത “ഫൈൻ ബാലൻസ്” എന്ന നോവലിൽ ആലോചിച്ചാൽ(thinking approach) എഴുത്തുകാരൻ എല്ലാം ലിങ്ക് ചെയ്യാനുള്ള വ്യഗ്രതയിൽ ചേർത്ത സൗകര്യപ്രദമായ പ്ലോട്ട് പോയിന്റ്സ് ഉണ്ട് – കുറച്ചു കൂടുതൽ സെന്റിമെന്റൽ ആണ് ആ നോവൽ അവസാനമടുക്കുന്തോറും. എന്നാൽ

പലവക

20 Questions Book Tag

Questions: 1. How many books are too many books in a series? അഞ്ചാണെന്നു തോന്നുന്നു. ഗെയിം ഓഫ് ത്രോൺസ് പോലുള്ള സീരീസുകളിൽ ഇതൊരു പ്രശ്‌നമായി തോന്നുന്നില്ല. അല്ലെങ്കിലും വായനക്കാർക്കെന്താണ്, വായിച്ചാൽ പോരെ? എഴുത്തു നന്നെങ്കിൽ നോക്കാനുമില്ല. 2. How do you feel about cliffhangers? അതേ പേരിലുള്ള സിനിമയുടെ ആദ്യ രംഗം പോലെ തന്നെ. ത്രില്ലർ എന്ന് പറഞ്ഞാൽ ത്രിൽ തോന്നണം. ക്രൈം എന്ന് പറഞ്ഞാൽ ഹിഗാഷിനോയുടെ നോവലുകളിലെപ്പോലെ തോന്നണം. ലിറ്റററി

പലവക

The End of the Year Book Tag

The questions: Are there any books you started this year that you need to finish? യെസ്. Alexandria Quartet by Lawrence Durell (രണ്ടാം പുസ്തകത്തിൽ), Septology Trilogy by Fosse (രണ്ടാം പുസ്തകം തീരാറായി), “The History of Siege of Lisbon” by Saramago (മധ്യഭാഗം കഴിഞ്ഞു), Deborah Levy -യുടെ ഓർമ്മക്കുറിപ്പുകളുടെ trilogy (ഇത് എന്തായാലും തീരും), അധികവും സീരീസുകളാണ്. “Billy Summers” by Stephen King

പലവക

മറ്റൊരു റ്റാഗ് : Alphabet P.

The Prompts P is for Porridge. What did you have for breakfast? ചനാ ബട്ടൂര (പൂരിയും വെള്ളക്കടലയുടെ കറിയും, അതിനാണ് ഈ പേര്! ). എന്തിന് കുറയ്ക്കണം? ഞാൻ മൂന്നും വീട്ടിലെ പട്ടി നാലും കഴിച്ചു. P is for painter. Who is your favorite painter? Gustav Klimt, Egon Schiele, Van Gogh, Munch. രവിവർമ്മയുടെ പേര് പറയും എന്ന് കരുതരുത്. എഴുത്തുലോകത്തിൽ ഏ എസ്, കെ ഷെരീഫ്

പലവക

The Books and Life Tag!

  The prompts: 1. On a scale of 1 to 10, 1 being a normal person and 10 being the late Harold Bloom, how much are books and reading a part of your life? 7, ചിലപ്പോൾ 8. വർക്ക് ആണ് പത്തിൽ നിന്ന് എന്നെ തടയുന്നത്. ഐ ലവ് മൈ ജോബ്. പഠിയ്ക്കുന്ന കാലത്ത് എനിയ്ക്കിഷ്ടമുള്ള/ആഗ്രഹമുള്ള ജോലിയാണ് ഇപ്പോഴും ചെയ്യുന്നത്. രണ്ടും കൂടി

പലവക

The Bar and the Bookcase Tag!

Old Fashioned: Historical Fiction Recommendation Stalingrad by Vassily Grossman. Sidecar: Book with a strong supporting character Elena Ferrante’s Quartet – Lila, the “brilliant friend” character got so big that I felt like even the author herself was a bit afraid of her. Manhattan: Book set in NY Open City by Teju Cole. Bloody Mary: Book

പലവക

Midyear Book Freakout Tag 2021

Prompts: The Questions: 1. Best book you’ve read so far in 2021. Stoner by John Williams (1965), ഒരു സാധാരണ ജീവിതത്തിന്റെ കഥ. ജീവിതം മുഴുവൻ underdog കഴിയുന്ന ഒരാൾ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ അയാൾക്ക് എന്താണ് തോന്നുക? അയാളുടെ ജീവിതത്തിന്റെ ഒരു സമ്മറി പറഞ്ഞുകൊണ്ടാണ് നോവൽ തുടങ്ങുന്നത് തന്നെ. പിന്നെ അയാളുടെ monotonous ജീവിതം വിവരിയ്ക്കപ്പെടുന്നു. അതിൽ നിന്ന് ജോൺ വില്യംസ് ഒരു മാസ്റ്റർപീസ് നിർമ്മിയ്ക്കുന്നു. വളരെ സമയമെടുത്ത് സാവധാനം വായിച്ച

Scroll to Top