Podcast

വർഗ്ഗീകരിക്കാത്തത്

2022-ലെ വായനയെപ്പറ്റി – രണ്ടാം ഭാഗം.

4 സ്റ്റാർ വായനകളാണ് ഈ എപ്പിസോഡിൽ. ഈ ഭാഗത്തു വരുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ. 1. The German Room – Carla Maliandi2. The Stoning – Peter Papathanasiou 3. Moonnu Kallukal – Ajai P Mangattu 4. Clairvoyant of the Small – Susan Bernofsky5. Dracula – Bram Stoker 6. The Front Seat Passenger – Pascal Garnier 7. Hardboiled Wonderland and the […]

വർഗ്ഗീകരിക്കാത്തത്

2022-ലെ വായനയെപ്പറ്റി.

ടോപ് ലിസ്റ്റിൽ വരാതിരുന്നതും വായിച്ചു മുഴവനാക്കാത്തതുമായ പുസ്തകങ്ങളിൽ താല്പര്യമുണർത്തുന്നവയെപ്പറ്റിയുള്ള ഒരു നീണ്ട എപ്പിസോഡ്.

വർഗ്ഗീകരിക്കാത്തത്

Bookmark Podcast – Ep-05

നെറ്റിൽ കണ്ട “901 ബുക്ക്സ്” എന്ന ബുക്ക് ടാഗ്. ആദ്യം തന്നെ ശബ്ദത്തിന്റെ കാര്യത്തിൽ ക്ഷമ ചോദിയ്ക്കുന്നു. തൊണ്ട ശരിയില്ലെങ്കിലും, സംഗതി മുടങ്ങാതിരിക്കാൻവേണ്ടി പോസ്റ്റ് ചെയ്യുന്നത്. ചോദ്യങ്ങൾ: 901 Books – Name (as quickly as possible) the last 9 books that you read. This should be from MEMORY! No peeking!901 Memories – What were the actual last 9 books that you read? How

വർഗ്ഗീകരിക്കാത്തത്

Bookmark Podcast – Ep-04

മുറാകാമിയുടെ “Novelist as a Vocation” എന്ന പുതിയ അയാളുടെ തന്നെ എഴുത്തിനെപ്പറ്റിയുള്ള പുസ്തകത്തെപ്പറ്റിയും, പൊതുവിൽ അയാളുടെ എഴുത്തിനെപ്പറ്റിയുമുള്ള ഒരു എപ്പിസോഡ് ആണ് ഇന്നത്തേത്. കേൾവിക്കാർക്ക് നന്ദി.

വർഗ്ഗീകരിക്കാത്തത്

Bookmark Podcast – Ep-03

വേൾഡ് കപ്പ് വരുന്നത് പ്രമാണിച്ചു ഒരു സുഹൃത്ത് പറഞ്ഞ പ്രകാരം, Soccer in Sun and Shadow എന്ന പുസ്തകത്തപ്പെറ്റിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്. എന്നും ബ്രസീൽ സപ്പോർട്ടർ ആയിരുന്നുവെങ്കിലും ഫുട്‍ബോളിന്റെ ഒറിജിനൽ മിശിഹാ എന്നും മറഡോണയാണ്, എനിയ്ക്ക്. അയാൾ മരിച്ചപ്പോൾ എഴുതിയ കുറിപ്പിന്റെ ഭാഗങ്ങൾ മലയാളത്തിലാക്കിയതാണ് ഈ പോഡ്കാസ്റ്റ്. ബോണസ് : ബാക് ഗ്രൗണ്ട് മ്യൂസിക് എടുത്തു കളഞ്ഞിട്ടുണ്ട്.  

,
വർഗ്ഗീകരിക്കാത്തത്

Bookmark Podcast Ep-02

മറ്റൊരു കാഷ്വൽ എപ്പിസോഡ്. അമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു. ചില കാഷ്വൽ കമന്റ്‌സ് ഒക്കെ എഡിറ്റ് ചെയ്തു കളയാമായിരുന്നു, എന്നാലും പബ്ലിഷ് ചെയ്യുന്നു.

,
പലവക

Bookmark Podcast!

വളരെ കാഷ്വൽ ആയ ഒരു പോഡ്കാസ്റ്റ് എപ്പിസോഡ്, എന്റെ ആദ്യത്തേത്. കഴിഞ്ഞ മാർച്ചിൽ റെക്കോർഡ് ചെയ്ത ഓഡിയോയിൽ ബാക്ക്ഗ്രൗണ്ട് നോയ് സ് ഉണ്ടായിരുന്നു, അത് എഡിറ്റ് ചെയ്യാൻ സ് പോട്ടിഫൈയുടെ ടൂളിൽ ഓപ് ഷൻസ് ഒന്നും കാണുന്നില്ല. അത്രമാത്രം സമയം ഇതിനു വേണ്ടി കളയാനുമില്ല. ഇന്ന് രാവിലെ പണ്ട് ഓൺ ദ ഫ്ലൈ റെക്കോർഡ് ചെയ്ത കണ്ടെന്റ് ട്രാൻസ് ക്രിപ്റ്റ് ചെയ്ത്, വായിച്ചു റീ റെക്കോർഡ് ചെയ്തു, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആഡ് ചെയ്തു, പബ്ലിഷ് ചെയ്തു. ഫിനിഷ്ഡ്,

,
Scroll to Top