Bookmark Podcast!

വളരെ കാഷ്വൽ ആയ ഒരു പോഡ്കാസ്റ്റ് എപ്പിസോഡ്, എന്റെ ആദ്യത്തേത്. കഴിഞ്ഞ മാർച്ചിൽ റെക്കോർഡ് ചെയ്ത ഓഡിയോയിൽ ബാക്ക്ഗ്രൗണ്ട് നോയ് സ് ഉണ്ടായിരുന്നു, അത് എഡിറ്റ് ചെയ്യാൻ സ് പോട്ടിഫൈയുടെ ടൂളിൽ ഓപ് ഷൻസ് ഒന്നും കാണുന്നില്ല. അത്രമാത്രം സമയം ഇതിനു വേണ്ടി കളയാനുമില്ല. ഇന്ന് രാവിലെ പണ്ട് ഓൺ ദ ഫ്ലൈ റെക്കോർഡ് ചെയ്ത കണ്ടെന്റ് ട്രാൻസ് ക്രിപ്റ്റ് ചെയ്ത്, വായിച്ചു റീ റെക്കോർഡ് ചെയ്തു, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആഡ് ചെയ്തു, പബ്ലിഷ് ചെയ്തു. ഫിനിഷ്ഡ്, നോട് പെർഫെക്റ്റ്. ഏതു പ്രൊജക്റ്റും അങ്ങനെയാണല്ലോ – നിങ്ങൾ ആയിരം കാര്യങ്ങൾ ചെയ്യുന്നു, എന്നതിൽ കഴമ്പില്ല, ഫിനിഷ് ചെയ്തോ എന്നാണ് ചോദ്യം. ഫിനിഷ് ചെയ്തത് പെർഫെക്റ്റ് ആകണമെന്നും ഇല്ല. പെർഫെക്ഷനിസം ഒരു മാനസികരോഗമാണ്.

കണ്ടെന്റ് : കെയ് ഗോ ഹിഗാഷിനോയുടെ “സൈലന്റ് പരേഡ്” എന്ന നോവലിനെപ്പറ്റി ഒരു ചെറിയ ആസ്വാദനം. ഓഡിയോയിൽ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് മറന്നേയ് ക്കുക.

പോഡ് കാസ്റ്റിന്റെ പേര് ബ്ലോഗിന്റെ തന്നെ. ബുക്ക്മാർക്ക്. ഭാഷ : മലയാളം. ലെങ്ത് : <3 മിനിറ്റ്സ്. മുന്നോട്ടു പോകുന്തോറും സംഗതി കളറാവും എന്ന് വിചാരിയ്ക്കുന്നു.

3 thoughts on “Bookmark Podcast!”

      1. ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നുണ്ട്, നിസാർ അഹ്‌മദ്ന്റെ പുസ്തകത്തെ കുറിച്ചു ചോദിച്ചിരുന്നു :). വായന പണി കാരണം വളരെ കുറഞ്ഞാണ് പോക്ക്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top