കഥ

കഥ, കുറിപ്പുകള്‍

2023-ലെ കഥകൾ

ധാരാളം കഥകൾ, സമാഹാരങ്ങളായും അല്ലാതെയും, വായിച്ച വർഷമാണ് ഇന്ന് അവസാനിയ്ക്കുന്നത്. അവയുടെ റേറ്റിംഗ് താഴെ. കഥകളുടെ ഉള്ളടക്കം വിസ്തരിയ്ക്കുന്നില്ല. പകരം ഞാൻ വായിച്ച ഏറ്റവും മികച്ച കഥയെപ്പറ്റി പറയാമെന്നു കരുതുന്നു. A Small, Good Thing – Raymond Carver – 5 stars കഥയിൽ ഒരു സ്ത്രീ ഒരു കെയ്ക്ക് ഓർഡർ ചെയ്യുന്നു. അവർക്ക് ബെയ്ക്കറെ അങ്ങ് പിടിയ്ക്കുന്നില്ല. എന്നാലും ഓർഡർ കൊടുത്തു അവർ വീട്ടിൽ പോവുന്നു. പിറ്റത്തെ ആഴ്ച മകന്റെ എട്ടാം പിറന്നാളാണ്, അവർ […]

,
കഥ

ഇരുളിന്റെ ഗന്ധം

(Note : എഫ്ബിയിൽ 2015-ൽ പോസ്റ്റ് ചെയ്ത കഥയാണ്. ഇവിടെ വായനക്കാരിലൊരാൾ ഇതിനെപ്പറ്റി അന്വേഷിച്ചിരുന്നു, അതിനാൽ ഒരു റീപോസ്റ്റ് ) ആദ്യമായിട്ടല്ല നാദിയ നടന്നു വരുന്ന വഴിക്കുള്ള ഓട്ടോസ്റ്റാൻഡിൽനിന്നുള്ള മുറുമുറുപ്പുകൾ. അടക്കിയ ചിരി. ചില നേരം അന്വേഷണങ്ങൾ. ഇന്നാണെങ്കിൽ വീട്ടില് തനിച്ചും. മറ്റേ പൊട്ടത്തി, സുമയ്ക്കു വീട്ടില് പോവാൻ കണ്ട ദിവസം – ഒന്നാമത് എന്തോ പേടി (മിക്കവാറും ഇന്നലെ രാത്രി ഇരുന്നു ഹൊറർ മൂവി കണ്ടതിന്റെ), പിന്നെ ന്യൂസിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിന്റെ വാർത്ത

Scroll to Top