പട്ടുനൂൽപ്പുഴു
“പട്ടുനൂൽപ്പുഴു” ഹരീഷിന്റെ മുൻ നോവലുകളിൽ നിന്ന് വ്യത്യസ്‍തമാണ്. അത് തന്നെ അപൂർവ്വതയാണ് നമ്മുടെ ഭാഷയിൽ. ഏതെങ്കിലും ഒരു ടെംപ്ലേറ്റ് പിടിയ്ക്കുക അതാവർത്തിയ്ക്കുക എന്നതാണ് ഈ ചെറിയ ഭാഷയിലെ എഴുത്തുകാരുടെ അലസത/സൗകര്യം – അതിനുള്ള സാമൂഹ്യ, സാംസ്കാരിക ബൗദ്ധിക സമ്മർദ്ദമേ ഇത്തരം ഭാഷകളിൽ കാണൂ എന്നതാണ് കാര്യം. ഹരീഷ് അക്കാര്യത്തിൽ വ്യത്യസ്‍തനായിരിയ്ക്കുന്നു. ഈ നോവലിലെ ഭാഷ തന്നെ വേറിട്ട് നിൽക്കുന്നു – ഹരീഷിന്റെ ഭാഷയിൽ നിന്ന് പോലും. കാഫ്കയുടെ കഥാപാത്രത്തിന്റെ പേര്, നായകന് കൊടുക്കുക വഴി വളരെ ക്ലെവർ […]