Nobel

കുറിപ്പുകള്‍

Fosse Wins Nobel

ജോൺറെയിൽ, സ്‌റ്റെയ്‌ഗ്‌ ലാർസനിലും യു നെസ്‌ബോയിലും തുടങ്ങിയ പുത്തൻ നോർഡിക് തരംഗത്തിന്റെ പീക്കാണ് ഇന്നത്തെ ഫൊസെയുടെ നൊബേൽ വിജയം. പത്തുവര്ഷത്തോളമായുള്ള നിരന്തരമായ അധ്വാനം. അതിൽ വ്യക്തികളും പ്രസാധകരും മാർക്കറ്റുമുണ്ട്. ലിറ്റററി ഫിക്ഷനിൽ, സ്റ്റിഗ് ലാർസൺ തുടങ്ങിയ അതികായരുടെ പിന്നാലെ വന്ന ഡാഗ് സോൾസ്റ്റഡ്, ഫോസേ, കിനൗസ്ഗാർഡ്, റ്റോമസ് എസ്പാഡെൽ, വിഗ്ഡിസ് ഹോർട്ട, ഷിയോൺ, ജോൺ കാൾമാൻ സ്റ്റെഫാൻസണ് തുടങ്ങിയ പ്രഗത്ഭർ ആ നിരയിലുണ്ട്. അവരെല്ലാം കൂടുതലായി വായനക്കാരുടെ ശ്രദ്ധയിൽ വരുമെന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത. ഫോസേ നോർഡിക്കിൽ […]

, , ,
കുറിപ്പുകള്‍

Thoughts on Nobel

ഇറ്റാലിയൻ എഴുത്തുകാരനായ അന്റോണിയോ മൊറേസ്‌കോ പോമോ എഴുത്തുകാരനാണ്. പുസ്തകങ്ങൾ ചെറുതാണ്. അയാളുടെ “ഡിസ്റ്റന്റ് ലൈറ്റ്” സുഹൃത്ത് നൊബേൽ സാധ്യതയുണ്ടെന്ന് പറഞ്ഞുകേട്ട് ഞാൻ വായിയ്ക്കുകയാണ് (ഇത്തരം എഴുത്തുകൾ ഇപ്പോഴെനിയ്ക്കു പ്രിയമല്ല). ബുക്കികളുടെ പെറ്റായ കാൻ സൂ ആന്റി ചൈന ആയതാണ് അവരുടെ സാധ്യത വർദ്ധിപ്പിയ്ക്കുന്നത്. അവരുടെ ഒന്നുരണ്ടു പുസ്തകങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വായിയ്ക്കാൻ സാധ്യത ഉടനെയില്ല. മുറകാമി എനിയ്ക്കു ബൈഹാർട്ടാണ്. ജെറാൾഡ് മർനെയിന്റെ മൂന്നുനോവലുകളും അഞ്ചാറ് കഥകളും അത്രയും കവിതകളും വായിച്ചിട്ടുണ്ട്. കവിതകൾ കൊള്ളില്ല. പക്ഷെ അയാളുടെ ടെക്സ്റ്റ് ഇതുവരെ

വർഗ്ഗീകരിക്കാത്തത്

Annie Ernaux

സ്വന്തം ജീവിതത്തിലെ എപ്പിസോഡുകൾ പകർത്തുകയാണ് ആനി എർനോയുടെ രീതി. ഫ്രാൻസിൽ അബോർഷൻ ലീഗൽ അല്ലാത്ത കാലത്ത് അവർ അബോർഷൻ ചെയ്യാൻ പോയതിനെപ്പറ്റിയുള്ള ഹാപ്പനിംഗ് (വളരെ ഡിസ്റ്റർബിങ് ആണ്), അവരുടെ അമ്മയെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പും (വുമൺസ് സ്റ്റോറി), പിന്നെ അമ്മയുടെ വൃദ്ധസദനത്തിലെ ജീവിതത്തെപ്പറ്റിയുള്ള ഐ റിമൈൻ ഇൻ ഡാർക് നെസ്സ്, പിന്നെ അവരുടെ ആദ്യ പ്രേമങ്ങളെപ്പറ്റിയുള്ള ഗേൾസ് സ്റ്റോറി, അച്ഛനെപ്പറ്റിയുള്ള മാൻസ് പ്ലെയ്സ്, ഇയേഴ്സ് എന്ന ഫ്രാൻസിന്റെ ചരിത്രത്തിലൂടെ പോകുന്ന പുസ്തകം, ഒരു അഫയറിനെപ്പറ്റിയുള്ള സിമ്പിൾ പാഷൻ, എക്സ് റ്റീരിയേഴ്സ്

,
Scroll to Top