Promotion

വർഗ്ഗീകരിക്കാത്തത്

നിതിന്റെ പുസ്തകം

ആരാണ് ഷിഹാബ്? അവനും അവന്റെ എളാപ്പയും വേറെ ആരുമില്ലാത്ത വീടിന്റെ പുറത്തെ മുറിയിൽ അപ്പുറമിപ്പുറം ഇരിയ്ക്കും, സിഗരറ്റ് വലിയ്ക്കും. ഒരു ടിന്നിൽ സിഗരറ്റുകുറ്റികൾ നിറയും. ഇടയ്ക്ക് അവനോ അയാളോ പാടും – ബഹാറോം കോ ചമൻ യാദ് ആഗയാ ഹെ..അങ്ങനെയാണ് അതെന്റെയും പ്രിയപ്പെട്ട പാട്ടായത്. കാരണം അത് ഒരു മുല്ലവള്ളി കണക്ക് ഓർമ്മകളെ ചുറ്റിയിരിയ്ക്കുന്നു. ലചക്തീ ശാഖ് നെ ജബ് സർ ഉഠായാ എന്ന വരിപോലെ, തീരെ നിനച്ചിരിയ്ക്കാത്തപ്പോൾ അത് തലയുയർത്തുന്നു(എങ്ങനെയാണ് തലയുയർത്തുന്നത് എന്നതിന് ഗസലിലെ വാക്ക് […]

വർഗ്ഗീകരിക്കാത്തത്

നിതിന്റെ പുസ്തകം

ആരാണ് ഷിഹാബ്? അവനും അവന്റെ എളാപ്പയും വേറെ ആരുമില്ലാത്ത വീടിന്റെ പുറത്തെ മുറിയിൽ അപ്പുറമിപ്പുറം ഇരിയ്ക്കും, സിഗരറ്റ് വലിയ്ക്കും. ഒരു ടിന്നിൽ സിഗരറ്റുകുറ്റികൾ നിറയും. ഇടയ്ക്ക് അവനോ അയാളോ പാടും – ബഹാറോം കോ ചമൻ യാദ് ആഗയാ ഹെ..അങ്ങനെയാണ് അതെന്റെയും പ്രിയപ്പെട്ട പാട്ടായത്. കാരണം അത് ഒരു മുല്ലവള്ളി കണക്ക് ഓർമ്മകളെ ചുറ്റിയിരിയ്ക്കുന്നു. ലചക്തീ ശാഖ് നെ ജബ് സർ ഉഠായാ എന്ന വരിപോലെ, തീരെ നിനച്ചിരിയ്ക്കാത്തപ്പോൾ അത് തലയുയർത്തുന്നു(എങ്ങനെയാണ് തലയുയർത്തുന്നത് എന്നതിന് ഗസലിലെ വാക്ക്

വർഗ്ഗീകരിക്കാത്തത്

നിതിന്റെ പുസ്തകം – രണ്ടാം പതിപ്പ്

കുറച്ചു പേർ മാത്രം വായിയ്ക്കുന്ന ഒന്നായാണ് “നിതിന്റെ പുസ്തകം” പ്ലാൻ ചെയ്തിരുന്നത്. വലിയ അവകാശവാദങ്ങളോ അഭ്യാസങ്ങളോ ഒന്നുമില്ലാത്ത ഒരു പുസ്തകം. മെയിൻ സ്ട്രീമിന് പുറത്ത് “സീരിയസ്” സാഹിത്യം വർക്ക് ചെയ്യുമോ എന്നത് എന്നും എനിയ്ക്ക് കൗതുകമുള്ള സംഗതിയാണ്. കിൻഡിലിൽ എന്റെ മറ്റു നോവലുകൾ സമയമെടുത്തെങ്കിലും, അത്യാവശ്യം വിറ്റുപോയിട്ടുണ്ട്, അടുത്ത കാലത്ത് കൊറോണ ബ്രേക്കിന് ശേഷം, ആമസോൺ വഴി കുറച്ചധികം പ്രിന്റഡ് കോപ്പികൾ പോയി. കിൻഡിൽ വേർഷൻ കണ്ടമാനം പൈറേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബുക്ക്മാർക് എന്ന കുറിപ്പുകളുടെ പുസ്തകവും കുറെ

,
വർഗ്ഗീകരിക്കാത്തത്

“നിതിന്റെ പുസ്തകം” 14% off!

“നിതിന്റെ പുസ്തകം” 14% off! ഫ്ലിപ്കാർട്ടിൽ :- https://www.flipkart.com/nithinte…/p/itmc6054411ccd57ആമസോണിൽ :- https://www.amazon.in/dp/9391841554/ കോഴിക്കോട്, തൃശൂർ, കലൂർ (കൊച്ചി) മാതൃഭൂമി ബുക്ക് സ്റ്റോറുകൾ, തിരുവനന്തപുരം മോഡേൺ ബുക്ക് സെന്റർ, ബ്ലോസ്സം ബുക്ക്സ്, കൊച്ചി  എന്നിവിടങ്ങളിലും പുസ്തകം ലഭിയ്ക്കുന്നതാണ്.

വർഗ്ഗീകരിക്കാത്തത്

നിതിന്റെ പുസ്തകം on amaon now!

“നിതിന്റെ പുസ്തകം”, ഒന്നാം ഭാഗം, ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. വില 150 രൂപ. ഷിപ്പിംഗ് എക്സ്ട്രാ. “ആർക്കും രൂപഭദ്രമാക്കാനാകാത്ത ആവിഷ്കാരമാണ് യൗവനം എന്ന ഒരു ആഖ്യാനത്തിലേക്ക് ഈ നോവൽ വികസിക്കുന്നതായി ഞാൻ കാണുന്നു” – അജയ് പി. മങ്ങാട്ട് ലിങ്ക് :- https://www.amazon.in/dp/9391841554/

വർഗ്ഗീകരിക്കാത്തത്

പൊറ്റാളിലെ ഇടവഴികൾ – Print, available now!

പൊറ്റാളിലെ ഇടവഴികൾ ഒന്നും രണ്ടും പുസ്തകങ്ങൾ ആമസോണിൽ വീണ്ടും ലഭ്യമായിട്ടുണ്ട്. ഇത്തവണ ആമസോൺ ഫുൾ ഫിൽഡ് ഡെലിവറിയാണ് – ഷിപ്പിംഗ് ചാർജില്ല. ആവശ്യക്കാർ നോക്കുമല്ലോ. ബുക്ക് വൺ ലഭിയ്ക്കാൻ : – https://www.amazon.in/gp/product/B07TJGSTB4/ ബുക്ക് റ്റു ലഭിയ്ക്കാൻ – :- https://www.amazon.in/dp/B07TLW8L6Y/  

പലവക

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) | Daily Deal

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) will be discounted to INR 29 in a Kindle daily deal which runs on Aug-28-2020. Aug-28-2020 -നു പൊറ്റാളിലെ ഇടവഴികൾ (ബുക്ക് 1) ആമസോൺ കിൻഡിലിൽ ഡെയിലി ഡീലിന്റെ ഭാഗമായി, 29 രൂപയ്ക്കു ലഭ്യമായിരിയ്ക്കും.

Scroll to Top