Writing

കുറിപ്പുകള്‍

2023-ലെ എഴുത്തിനെപ്പറ്റി, എഴുത്തിനെപ്പറ്റി പൊതുവിൽ.

(എഴുത്തു ജീവിതത്തിന്റെ സമ്മറി ഗുഡ് റീഡ്‌സിൽ നിന്ന്) വായന പൊതുവാണ്‌. അതിനു (ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും) ഒരു പബ്ലിക് വശമുണ്ട്. മുഴുവനായി പബ്ലിക്ക് ആക്കാവുന്നതാണത്. എന്നാൽ എഴുത്തു പ്രൈവറ്റ് ആണ്. അഥവാ ഫിനിഷ്ഡ് അല്ലാത്ത പ്രോഡക്റ്റ് പുറത്തു കാണിയ്ക്കാവുന്നതല്ല. എന്നാൽ എഴുത്ത് കൂടുതൽ അധ്വാനമുള്ള ജോലിയാണ് എന്ന് എന്തെങ്കിലും എഴുതി നോക്കിയിട്ടുള്ള എല്ലാവർക്കും അറിയാം. ക്രീയേറ്റീവിറ്റി കഠിനമാണ്. അതിൽ അദ്ധ്വാനം മാത്രമല്ല, നിരന്തരമായ ഒരുക്കങ്ങളും ആവർത്തനങ്ങളുമുണ്ട്. അതാണ് അതിന്റെ മടുപ്പും. എന്റെ എഴുത്തിൽ ഒന്നിലധികം സംഗതികളുണ്ട് – […]

കുറിപ്പുകള്‍

2023-ലെ എഴുത്തിനെപ്പറ്റി, എഴുത്തിനെപ്പറ്റി പൊതുവിൽ.

(എഴുത്തു ജീവിതത്തിന്റെ സമ്മറി ഗുഡ് റീഡ്‌സിൽ നിന്ന്) വായന പൊതുവാണ്‌. അതിനു (ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും) ഒരു പബ്ലിക് വശമുണ്ട്. മുഴുവനായി പബ്ലിക്ക് ആക്കാവുന്നതാണത്. എന്നാൽ എഴുത്തു പ്രൈവറ്റ് ആണ്. അഥവാ ഫിനിഷ്ഡ് അല്ലാത്ത പ്രോഡക്റ്റ് പുറത്തു കാണിയ്ക്കാവുന്നതല്ല. എന്നാൽ എഴുത്ത് കൂടുതൽ അധ്വാനമുള്ള ജോലിയാണ് എന്ന് എന്തെങ്കിലും എഴുതി നോക്കിയിട്ടുള്ള എല്ലാവർക്കും അറിയാം. ക്രീയേറ്റീവിറ്റി കഠിനമാണ്. അതിൽ അദ്ധ്വാനം മാത്രമല്ല, നിരന്തരമായ ഒരുക്കങ്ങളും ആവർത്തനങ്ങളുമുണ്ട്. അതാണ് അതിന്റെ മടുപ്പും. എന്റെ എഴുത്തിൽ ഒന്നിലധികം സംഗതികളുണ്ട് –

നോവല്‍, പദോന്നതി

പൊറ്റാളിലെ ഇടവഴികൾ – Book 2

റിയാസ് പറയുന്ന കഥയിൽ നിന്ന് :- റിയാസ് : ഞാനും ബൈജുവും കൂടി കോയമ്പത്തൂർ ഒന്ന് പോകാൻ തീരുമാനിച്ചു. സാധങ്ങളെടുക്കാൻ. അത്രയും ദിവസം കട അടച്ചിടാം എന്ന് വച്ചു. ബൈജു അപ്പോൾ ഷബീബിനെ ഒന്നു വിളിച്ചു, കുറച്ചായി വിവരമൊന്നുമില്ലെന്ന് പറഞ്ഞ്. ഷബീബ് പറഞ്ഞു, ഞാൻ പുതിയ വണ്ടി വാങ്ങി. നിങ്ങൾ ആദ്യം ഇങ്ങോട്ടു വാ. ഒന്ന് കറങ്ങാം. തിരിച്ചു നാട്ടിലേയ്ക്ക് ഞാനുമുണ്ട്. സാധനം എടുക്കാൻ നമുക്ക് വേണമെങ്കിൽ വണ്ടിയിൽ തന്നെ പോകാം. എനിയ്ക്കു വലിയ താൽപ്പര്യമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ

,
കുറിപ്പുകള്‍

എഡിറ്റിംഗ്

(രണ്ടു വർഷം മുന്നെ എന്റെ ഫെയ്‌സ്ബുക്ക് പേജിൽ എഴുതിയതിൽ നിന്നൊരു ഭാഗം) 1922-ൽ എലിയട്ട് (TS Elliot) എഴുതിയ “The Waste Land”-ന്റെ അമ്പത്തിനാല് പേജുള്ള ഒരു ഡ്രാഫ്റ്റ്, എഴുത്തുകാരൻ ഒരു സമ്മാനം പോലെ അമേരിയ്ക്കയിൽ പ്രസിദ്ധീകരണത്തിനും മറ്റും സഹായിച്ച, സാഹിത്യ കുതുകിയായ, John Quin-ന് അയയ്ക്കുകയുണ്ടായി. ക്വിന്നിന്റെ ആകസ്മിക മരണത്തിനുശേഷം ഇത് ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കൈവശമായി. 1971-ൽ ഈ കൃതി, പുനഃപ്രസിദ്ധീകരണത്തിന് വന്നപ്പോഴാണ്, കവി എസ്രാ പൗണ്ട് (Ezra Pound) അതിൽ നടത്തിയിട്ടുള്ള നിശിതമായ

എന്റെ നോവലിനെക്കുറിച്ച്.

2016 സെപ്റ്റംബറിൽ സുഹൃത്തുക്കളായ രാജേഷ് പരമേശ്വരൻ, രാകേഷ് കോന്നി എന്നിവരെ ഞാൻ എന്റെ ഒരു ചെറുകഥ കാണിച്ചു – മോണോലോഗുകളിലൂടെ, പലരുടെ വീക്ഷണകോണുകളിലൂടെ ഒരു നാട്ടിൽ നടന്ന ചില സംഗതികളുടെ സത്യാവസ്ഥ തിരയുന്ന ഒരു ആഖ്യാനമായിരുന്നു അതിന്റെ (Book 1-ന്റെ ആദ്യ ഭാഗം). ആദ്യ ഫീഡ്ബാക്കിൽ രാജേഷ് എന്നോട് പറഞ്ഞു – ഇത് ഒരു നോവലായി എഴുതുന്നതാണ് അതിന്റെ ആശയത്തോട് ചെയ്യാവുന്ന നീതി. പത്തൊമ്പതു ദിവസം കൊണ്ട് ഞാൻ നോവൽ എഴുതി മുഴുവനാക്കി, ഇടയിൽ മൂന്നുദിവസം ഒരു

,
Scroll to Top