Limonov dies @77
കരേറെയുടെ (Emmanuel Carrere) “Limonov”(Limonov: The Outrageous Adventures of the Radical Soviet Poet Who Became a Bum in New York, a Sensation in France, and a Political Antihero in Russia” (2014)) എന്ന സെമി-ഫിക്ഷണൽ നോവലിലൂടെ പ്രശസ്തനായ ലൈമനോവ് (Eduard Limonov) അന്തരിച്ചു. 77 വയസ്സായിരുന്നു. കരേറെയുടെ മാസ്റ്റർപീസായ Kingdom എന്ന പുസ്തകത്തിന് കിടപിടിയ്ക്കുന്ന ഒന്നാണ് “Limonov“. കവിയും, നോവലിസ്റ്റും, ബട്ലറും, ജേർണലിസ്റ്റും, സൈനികനും, നിയോ നാസിയും, […]