UK

പുസ്തക കുറിപ്പുകൾ

London Falling

Patrick Radden Keefe -നെപ്പറ്റി മുന്നേ എഴുതിയിട്ടുണ്ട് – അയാളുടെ Empire of Pain ഒരു മരുന്നു കമ്പനി എങ്ങനെയാണ് ഓപ്യോയിഡ് ക്രൈസിസ് അമേരിക്കയിൽ ഉണ്ടാക്കിയെടുത്തത് എന്നും ഇങ്ങനെ അമേരിക്കൻ കാപിറ്റൽ സിസ്റ്റം ആ കമ്പനിയെ സംരക്ഷിച്ചു എന്നും വിവരിയ്ക്കുന്നു. Say Nothing എന്ന പുസ്തകത്തിൽ ഐ ആർ എയും ബ്രിട്ടീഷുകാരും തമ്മിലുള്ള സംഘര്ഷമാണ് വിഷയം – സാധാരണക്കാരുടെ ജീവിതം എങ്ങനെയാണ് അതുമൂലം ബാധിയ്ക്കപ്പെട്ടതെന്നും ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂരതകളും എല്ലാം ഇവിടെ വിവരിയ്ക്കപ്പെടുന്നു – ആഴത്തിലുള്ള ജേര്ണലിസമാണ് […]

, ,
കുറിപ്പുകള്‍

Parade

  റേച്ചൽ കസ് കിന്റെ പരേഡ് അവരുടെ ചെറുകഥകളുടെ, ലേഖനങ്ങളുടെ, അവരുടെ തന്നെ ജീവിതത്തിലെ സംഭവങ്ങളുടെ എല്ലാം മിക്സ് ആണ്. ന്യൂയോർക്കറിലും മറ്റും വന്ന കഥകളെ എഡിറ്റ് ചെയ്തും കൂട്ടിച്ചേർത്തും അവർ നോവലാക്കിയിരിയ്ക്കുന്നു. ഇതിനു മുന്നേ വന്ന അവരുടെ പുസ്തകം “സെക്കൻഡ് പ്ലെയ്സ്” വായിച്ചവർക്ക്, കൂടുതൽ റെഫെറെൻസുകൾ കിട്ടും. ഫെമിനിസ്റ്റ്/റെപ്രെസെന്ററ്റീവ് റൈറ്റിംഗ് മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി സെക്ഷനാണ് എന്ന് ഞാൻ പറയുമ്പോൾ ആളുകൾക്ക് പിടിയ്ക്കില്ല. സ്വന്തമായി പൊളിറ്റിക്സ് ഇല്ലാതെ പൊളിറ്റിക്സ് (എന്നാണ് നാട്യം) പറയുന്നതാണ് ഇവിടത്തെ ലിബറൽ

, ,
കുറിപ്പുകള്‍

Parade

  റേച്ചൽ കസ് കിന്റെ പരേഡ് അവരുടെ ചെറുകഥകളുടെ, ലേഖനങ്ങളുടെ, അവരുടെ തന്നെ ജീവിതത്തിലെ സംഭവങ്ങളുടെ എല്ലാം മിക്സ് ആണ്. ന്യൂയോർക്കറിലും മറ്റും വന്ന കഥകളെ എഡിറ്റ് ചെയ്തും കൂട്ടിച്ചേർത്തും അവർ നോവലാക്കിയിരിയ്ക്കുന്നു. ഇതിനു മുന്നേ വന്ന അവരുടെ പുസ്തകം “സെക്കൻഡ് പ്ലെയ്സ്” വായിച്ചവർക്ക്, കൂടുതൽ റെഫെറെൻസുകൾ കിട്ടും. ഫെമിനിസ്റ്റ്/റെപ്രെസെന്ററ്റീവ് റൈറ്റിംഗ് മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി സെക്ഷനാണ് എന്ന് ഞാൻ പറയുമ്പോൾ ആളുകൾക്ക് പിടിയ്ക്കില്ല. സ്വന്തമായി പൊളിറ്റിക്സ് ഇല്ലാതെ പൊളിറ്റിക്സ് (എന്നാണ് നാട്യം) പറയുന്നതാണ് ഇവിടത്തെ ലിബറൽ

, ,
റിവ്യൂ

Red Pill

Red Pill എന്ന നോവലിന്റെ ആദ്യഭാഗമായ “Wannsee”-യിൽ (ജർമ്മൻ സബർബാണ് ഈ സ്ഥലം, അവിടെവച്ചാണ് നാസികൾ holocaust പദ്ധതി തയ്യാറാക്കുന്നത്) Hari Kunzru രണ്ടു എഴുത്തുകാരെ തുടക്കത്തിൽ mention ചെയ്യുന്നുണ്ട് – ഒന്ന് Sartre, മറ്റേത് Kleist. “Somewhere in Sartre’s Being and Nothingness, the writer imagines himself as a peeping Tom in a darkened corridor, terrified by the sudden possibility that he’ll be caught, that

, , ,
കുറിപ്പുകള്‍

Next Reading Challenge – Hilary Mantel’s Wolf Hall Trilogy

Proust വായിയ്ക്കുക എന്ന ആഗ്രഹം പൂർത്തീകരിയ്ക്കാൻ ഏഴു വർഷത്തോളമെടുത്തു. അതുമൂലം വായന മുഴുവനായി തന്നെ നിലച്ചു പോയ അവസ്ഥയുണ്ടായി 2012-13 കാലത്ത് പുസ്തകങ്ങളോട് വിരക്തി പോലും വന്നു. ആ സീരീസിലെ ചില പുസ്തകങ്ങൾ വായിയ്ക്കാൻ ബുദ്ധിമുട്ടി. ചിലത് വായിച്ചത് മറന്നുപോയി, അന്നൊന്നും നോറ്റ്‌സ് എഴുതുന്ന സ്വഭാവമില്ല. ചില ഭാഗങ്ങൾ വീണ്ടും വായിയ്ക്കേണ്ടി വന്നു. Time Regained എന്ന അവസാന പുസ്തകമാണ് സത്യത്തിൽ ഓർത്തെടുക്കാൻ കഴിയുന്ന ഒന്നായി പെട്ടെന്ന് മനസ്സിൽ വരുന്നത്. സീരീസ് ആദ്യഭാഗത്തിനു ശേഷം ഏറ്റവും ഇഷ്ടമായതും

, , , ,
റിവ്യൂ

ജീവിതമെന്ന നിത്യചലനം

Jon McGregor എന്ന എഴുത്തുകാരന്റെ നാലാമത്തെ നോവലാണ് “Reservoir 13″. കഴിഞ്ഞ ബുക്കർ ലോങ്ങ് ലിസ്റ്റിൽ ഇത് ഇടം പിടിച്ചിരുന്നു. വായനക്കാരെ ചെറുതായി ബുദ്ധിമുട്ടിയ്ക്കുന്ന തരം ഘടനയും ഉള്ളടക്കവുമാണ് ഈ നോവലിനുള്ളത് – ചിലരതു വെല്ലുവിളി പോലെ സ്വീകരിച്ചേയ്ക്കാം, മറ്റുള്ളവർ തള്ളുകയും ചെയ്തേക്കാം. “The river is moving, The blackbird must be flying” എന്ന Wallace Stevens-ന്റെ കവിതയിലെ ഒരു ഭാഗം ഉദ്ധരണിയായി നോവലിന്റെ ആദ്യത്തിലുണ്ട് (Thirteen Ways of Looking at a

, ,
റിവ്യൂ

പടിഞ്ഞാട്ടേയ്ക്കു പോകുമ്പോൾ

അറബ് ദേശങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയുടെ പാർശ്വഫലങ്ങൾ അനവധിയാണ്. ആദ്യമൊക്കെ അത് അതാതിടങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രശ്നങ്ങൾ ആയിത്തോന്നിയിരുന്നെങ്കിലും പിന്നീടുണ്ടായ അഭയാർത്ഥിപ്രവാഹങ്ങളും മറ്റും ലോകം മൊത്തം അനുഭവിച്ച സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളായി മാറി. ദിനമെന്നോണം ഉടലെടുത്തുകൊണ്ടിരിക്കുന്ന തീവ്രവാദഗ്രൂപ്പുകളും അവ ചെയ്യുന്ന അക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളും ഒരുവശത്ത്, ഇത്തരം ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ പിന്തിരിപ്പൻ ഭരണകൂടങ്ങൾ സൃഷ്ടിക്കപ്പെടുന്നതും അവ തുർക്കിപ്പോലുള്ള പ്രോഗ്രസ്സിവ് രാജ്യങ്ങളിൽ പിടിമുറുക്കുന്നത് തുടങ്ങി, ഇപ്പോഴത്തെ ഖത്തർ-സൗദി വിഷയംവരെ എത്തിനിൽക്കുന്ന സംഭവങ്ങൾ വേറെ. ഇതിനൊന്നും ഒരവസാനവും കാണുന്നുമില്ല. കോടിക്കണക്കിന് ജനങ്ങളാണ് ഇതിനൊക്കെയിടയിൽ കുടുങ്ങിക്കിടക്കുന്നത്.  അവരുടെ

, ,
Scroll to Top