Next Reading Challenge – Hilary Mantel’s Wolf Hall Trilogy
Proust വായിയ്ക്കുക എന്ന ആഗ്രഹം പൂർത്തീകരിയ്ക്കാൻ ഏഴു വർഷത്തോളമെടുത്തു. അതുമൂലം വായന മുഴുവനായി തന്നെ നിലച്ചു പോയ അവസ്ഥയുണ്ടായി 2012-13 കാലത്ത് പുസ്തകങ്ങളോട് വിരക്തി പോലും വന്നു. ആ സീരീസിലെ ചില പുസ്തകങ്ങൾ വായിയ്ക്കാൻ ബുദ്ധിമുട്ടി. ചിലത് വായിച്ചത് മറന്നുപോയി, അന്നൊന്നും നോറ്റ്‌സ് എഴുതുന്ന സ്വഭാവമില്ല. ചില ഭാഗങ്ങൾ വീണ്ടും വായിയ്ക്കേണ്ടി വന്നു. Time Regained എന്ന അവസാന പുസ്തകമാണ് സത്യത്തിൽ ഓർത്തെടുക്കാൻ കഴിയുന്ന ഒന്നായി പെട്ടെന്ന് മനസ്സിൽ വരുന്നത്. സീരീസ് ആദ്യഭാഗത്തിനു ശേഷം ഏറ്റവും ഇഷ്ടമായതും […]