Germany

കുറിപ്പുകള്‍

Reading List – Jan 2025

ഈ വർഷം ഇതുവരെ 9 പുസ്തകങ്ങൾ വായിച്ചു(കഴിഞ്ഞ വര്ഷം വായന തുടങ്ങിയവ ഉൾപ്പെടും). നാലെണ്ണം മക്കാർത്തിയായിരുന്നു. ബോർഡർ ട്രിലജിയും നോ കൺട്രി ഫോർ ഓൾഡ് മെൻ-ഉം. മക്കാർത്തിയുടെ ടെക്സ്റ്റ് കേവല ഭാഷാ അഭ്യാസമായി ചിലർ കാണാറുണ്ട്. എന്നാൽ എനിയ്ക്ക് അത് ഇംഗ്ളീഷ് സാഹിത്യത്തിന്റെ ഉന്നതിയാണ് – വായനക്കാരനെ തന്റെ ലോകത്തേയ്ക്ക് വലിച്ചെടുക്കാനുള്ള കഴിവ് ഈ എഴുത്തുകാരനുണ്ട് ട്രിലജി തീരാനായപ്പോൾ എനിയ്ക്ക് നിരാശപോലും തോന്നാൻ തുടങ്ങി (പട്ടുനൂൽപ്പുഴുവിൽ ഇതേ അനുഭവമുണ്ടായിരുന്നു). മക്കാർത്തി എന്നെ ചിന്താകുലനാക്കി – മക്കാർത്തിയുടെ ഈ […]

, , , , , , ,
കുറിപ്പുകള്‍

Reading List – Jan 2025

ഈ വർഷം ഇതുവരെ 9 പുസ്തകങ്ങൾ വായിച്ചു(കഴിഞ്ഞ വര്ഷം വായന തുടങ്ങിയവ ഉൾപ്പെടും). നാലെണ്ണം മക്കാർത്തിയായിരുന്നു. ബോർഡർ ട്രിലജിയും നോ കൺട്രി ഫോർ ഓൾഡ് മെൻ-ഉം. മക്കാർത്തിയുടെ ടെക്സ്റ്റ് കേവല ഭാഷാ അഭ്യാസമായി ചിലർ കാണാറുണ്ട്. എന്നാൽ എനിയ്ക്ക് അത് ഇംഗ്ളീഷ് സാഹിത്യത്തിന്റെ ഉന്നതിയാണ് – വായനക്കാരനെ തന്റെ ലോകത്തേയ്ക്ക് വലിച്ചെടുക്കാനുള്ള കഴിവ് ഈ എഴുത്തുകാരനുണ്ട് ട്രിലജി തീരാനായപ്പോൾ എനിയ്ക്ക് നിരാശപോലും തോന്നാൻ തുടങ്ങി (പട്ടുനൂൽപ്പുഴുവിൽ ഇതേ അനുഭവമുണ്ടായിരുന്നു). മക്കാർത്തി എന്നെ ചിന്താകുലനാക്കി – മക്കാർത്തിയുടെ ഈ

, , , , , , ,
റിവ്യൂ

അത്താഴത്തിനൊപ്പം വേവുന്നത്

“The Mussel Feast” എന്ന ജർമ്മൻ നോവൽ Birgit Vanderbeke -യുടെ ആദ്യ കൃതിയാണ്. പതിനെട്ടുവയസ്സുകാരിയായ മകളുടെ കണ്ണിലൂടെ ഒരു സാധാരണ മധ്യവർത്തി കുടുംബത്തിന്റെ കഥ പറയുകയാണ് ഇവിടെ. ഒരു വൈകുന്നേരം അത്താഴത്തിന് കടുക്ക (Mussel) വിഭവമുണ്ടാകുന്ന തിരക്കിലാണ് അമ്മ. അച്ഛന് ഏറെയിഷ്ടപ്പെട്ടതാണത്. ചെറുപ്പത്തിൽ കുളിമുറിയിലിരുന്നു അച്ഛനുമമ്മയും കഷ്ടപ്പെട്ട് കടുക്ക കഴുകി വൃത്തിയാക്കി ഒരുക്കുന്നത് കണ്ട ഓർമ്മ മകൾക്കുണ്ട് – പണ്ട് സ്വന്തം വീട്ടിലായിരുന്നപ്പോൾ ഭാര്യയും ഭർത്താവും ആ പണിയ്ക്കൊപ്പം പഴയ വിപ്ലവഗാനങ്ങൾ പാടുമായിരുന്നു. ഇപ്പോൾ കമ്പനിയുടെ

, ,

ഉൽക്കണ്ഠാകുലനായ ഗോളി

പ്രൂസ്തിന്റെ “Swan’s Way” -യിൽ തുടങ്ങി “Time Regained” -ൽ അവസാനിക്കുന്ന സീരീസ്, മ്യുസിലിന്റെ “Man Without Qualities” ജോയ്‌സിന്റെ “Ulysses” തുടങ്ങിയ കൃതികൾ വായിക്കുന്നത് എപ്പോഴും വളരെ ചെറിയ ഒരു വായനാക്കൂട്ടമാണ്. ഇവ പ്രയാസമേറ്റുന്നത് വിസ്താരം കൊണ്ടാണെങ്കിൽ ചില എഴുത്തുകാരുടെ ചെറു പുസ്തകങ്ങൾ തന്നെ മതി വായനക്കാരെ വലയ്ക്കാൻ – അതിലൊന്നാണ് Peter Handke -യുടെ പ്രശസ്തമായ “The Goalie’s Anxiety at the Penalty Kick”. എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയിലൂടെ

, , ,

Scroll to Top