Collection

കുറിപ്പുകള്‍

വിക്റ്റർ ലീനസിന്റെ കഥകൾ

“വിക്റ്റർ ലീനസിന്റെ കഥകൾ” എന്ന സമാഹാരം അടുത്തിടെ വീണ്ടും വായിയ്ക്കുകയുണ്ടായി. അതിലെ “വിട” എന്ന കഥ പണ്ട് വായിയ്ക്കുകയും എന്നെ കാര്യമായി സ്പർശിയ്ക്കുകയും ചെയ്ത കഥയായിരുന്നു – ലീനസിന്റെ മികച്ച കഥയായി അതെപ്പോഴും ആലോചനയിൽ വരാറുണ്ട് താനും. മലയാളത്തിലെ unique എന്ന് പറയാവുന്ന ഒരു സംഗതി ഈ സമാഹാരത്തിലുണ്ട് (അതിനെക്കുറിച്ചാണ് ഈ കുറിപ്പ്). അതിലെ ആറുകഥകൾ ഒന്നിന്റെ തുടർച്ച മറ്റൊന്ന് എന്ന നിലയിലാണ് – പരിദാനം (1973), ഒരു ധീരോദാത്തനായകൻ (1973), ഒരു സമുദ്രപരിണാമം(1974), വിരുന്ന് (1975), […]

, , ,
റിവ്യൂ

Mouthful of Birds

“Fever Dreams” എന്ന ചെറുനോവലിലൂടെ പ്രശസ്തയായ Samanta Schweblin – ന്റെ പുതിയ ചെറുകഥാ സമാഹാരമാണ് “Mouthful of Birds”. ചെറുതും വലുതുമായ, അവരുടെ എഴുത്തുജീവിതത്തിൽ പലസമയങ്ങളിൽ എഴുതിയ ഇരുപതു കഥകളാണ് പുസ്തകത്തിൽ. ഭീതിയും അബ്‌സേഡിറ്റിയും കലർന്ന ആഖ്യാനങ്ങളാണ് ഇവയിൽ ഭൂരിപക്ഷവും. പോസ്റ്റ് മാജിക്കൽ റിയലിസം കാലത്തെ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായി മാറുകയാണ് Schweblin-ഉം എന്ന് ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും. ആദ്യ കഥയായ “Headlights”-ൽ വിവാഹം കഴിഞ്ഞുള്ള (ഹണിമൂൺ) യാത്രാമദ്ധ്യേ ടോയ്ലറ്റ് ഉപയോഗിയ്ക്കാൻ

, , ,
റിവ്യൂ

കെട്ടകാലത്തെക്കുറിച്ചുള്ള കഥകൾ

Mariana Enríquez എഴുതിയ “Things We Lost in the Fire”, അർജന്റീനയുടെ പശ്ചാത്തലത്തിലുള്ള പന്ത്രണ്ടു ചെറുകഥകളുടെ സമാഹാരമാണ്. സ്ത്രീ പ്രാതിനിധ്യമുള്ള ഇതിലെ കഥകൾ പലതും അസുഖകരമായ അന്തരീക്ഷം കൊണ്ടും ശ്രദ്ധേയമാണ്. അർജന്റീനയുടെ ഫാസിസ്റ്റു ഭൂതകാലത്തിലേയ്ക്കുള്ള എത്തിനോട്ടമാണ് യാഥാർത്ഥത്തിൽ ഈ കഥകളിൽ അവതരിപ്പിയ്ക്കപ്പെടുന്നത്. ലോകമെങ്ങും മീറ്റൂ തരംഗമുണ്ടായിരിയ്ക്കുന്ന അവസരത്തിൽ സമാഹാരത്തിന്റെ തലക്കെട്ടായി വരുന്ന കഥ – Things We Lost in the Fire – സവിശേഷ വായന അർഹിയ്ക്കുന്നുമുണ്ട്. ഭീതി സാഹിത്യത്തിൽ അഗ്രഗണ്യയായ അമേരിക്കക്കാരി, ഷേർളി

, , ,
റിവ്യൂ

സയൻസ് ഫിക്ഷനിൽ ചൈനാതരംഗം

നമ്മുടെ ഫാന്റസി സാഹിത്യത്തിന്റെ പെട്ടെന്നുള്ള വളർച്ചയെ നോക്കിക്കാണുന്നത് കൗതുകകരമാണ്. ഹിന്ദു മിലിറ്റന്റ് രാഷ്ട്രീയത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഇന്ത്യൻ സാഹിത്യത്തിൽ ബെസ്റ്റ് സെല്ലറുകളായി മാറിയവയാണ് പുരാണകഥകളുടെ പുനരവതരണങ്ങൾ. ഈ തരം എഴുത്തുകൾ പ്ലാൻ ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല – അത്ര വിശാലവും ഭാവനാത്മകവുമാണ് ഇവയുടെ മൂലകൃതികൾ – നമ്മുടെ ഇതിഹാസകഥകൾ. ഇവ പുത്തൻ വ്യാഖ്യാനങ്ങൾക്കു അനായാസം വഴങ്ങും. ഇത്തരം പഴംകഥകളിൽ നിന്ന് ഒരു രാഷ്ട്രീയ ആഖ്യാനം തന്നെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞവരാണ് നമ്മളെ ഭരിയ്ക്കുന്നത് പോലും. എന്നാൽ ഈ പുത്തൻ

, , , ,

Scroll to Top