China

കുറിപ്പുകള്‍

The Problem

സിഷിൻ ലിയുവിന്റെ ത്രീ ബോഡി പ്രോബ്ലം അത്യസാധാരണമായ പോപ്പുലാരിറ്റി ഉള്ള സയൻസ് ഫിക്ഷൻ സീരീസാണ്( സയൻസ് കഠിനമാണ്, എന്നിട്ടും പുസ്തകം പോപ്പുലർ ആയി, ചൈനയിൽ മാത്രമല്ല ലോകമെങ്ങും). ഞാൻ മുൻപ് പല തവണയായി സയൻസ് ഫിക്ഷനിൽ ഉണ്ടായ ചൈനീസ് തരംഗത്തെപ്പറ്റി എഴുതിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ സവിശേഷത സകലതും ഒളിച്ചു വയ്ക്കുകയും ഒന്നാന്തരം പ്രൊപ്പഗാണ്ട ഇറക്കുകയും ചെയ്യുന്ന ചൈനീസ് അധികാരികൾ ഈ പുത്തൻ കൂറ്റുകാരെ മുഴുവൻ കണ്ണടച്ച് പ്രൊമോട്ട് ചെയ്യുകയാണുണ്ടായത് എന്നതാണ്. സാംസ്‌കാരിക, സാമ്പത്തിക മേൽക്കയ്യോടൊപ്പം സാഹിത്യവും […]

, , ,
റിവ്യൂ

സയൻസ് ഫിക്ഷനിൽ ചൈനാതരംഗം

നമ്മുടെ ഫാന്റസി സാഹിത്യത്തിന്റെ പെട്ടെന്നുള്ള വളർച്ചയെ നോക്കിക്കാണുന്നത് കൗതുകകരമാണ്. ഹിന്ദു മിലിറ്റന്റ് രാഷ്ട്രീയത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഇന്ത്യൻ സാഹിത്യത്തിൽ ബെസ്റ്റ് സെല്ലറുകളായി മാറിയവയാണ് പുരാണകഥകളുടെ പുനരവതരണങ്ങൾ. ഈ തരം എഴുത്തുകൾ പ്ലാൻ ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല – അത്ര വിശാലവും ഭാവനാത്മകവുമാണ് ഇവയുടെ മൂലകൃതികൾ – നമ്മുടെ ഇതിഹാസകഥകൾ. ഇവ പുത്തൻ വ്യാഖ്യാനങ്ങൾക്കു അനായാസം വഴങ്ങും. ഇത്തരം പഴംകഥകളിൽ നിന്ന് ഒരു രാഷ്ട്രീയ ആഖ്യാനം തന്നെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞവരാണ് നമ്മളെ ഭരിയ്ക്കുന്നത് പോലും. എന്നാൽ ഈ പുത്തൻ

, , , ,

Scroll to Top