Novella

കുറിപ്പുകള്‍

അശു

  ദേവദാസ് വിഎം ശാരീരിക അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നതായി അയാളുടെ പുതിയ നോവലായ “അശു” വിന്റെ പിൻകുറിപ്പിൽ പറയുന്നു(എനിയ്ക്ക് നേരിട്ട് അറിയാത്ത സംഗതിയല്ല). അതുകൊണ്ടു തന്നെ ആവണം, താൻ അടുത്ത കാലത്തെഴുതിയ രണ്ടു കഥകളുടെ – പൊന്നാനി ബേസ് ചെയ്തുള്ള ഒരു ഗുണ്ടാക്കഥ, പിന്നെ പാവ് ലോവ് എന്ന പട്ടി എന്ന കഥ – മിക്സ് ചെയ്തെടുത്ത, അതിനോടൊപ്പം ന്യൂ ജെൻ വയലൻസ് കഥകളുടെ ഫോർമാറ്റും, സിനിമാറ്റിൿ ആവേശ സീനുകളും ചേർന്ന നോവലായാണ് അശു നമ്മുടെ മുന്നിൽ […]

, , ,
കുറിപ്പുകള്‍

Until August: A Novel

ഇഷിഗുരോ, മുറകാമി (നോവലുകളിൽ), പാമുക് ഒക്കെ കണ്ടെന്റ് കിട്ടാൻ സ്വയം പിഴിയുന്നതിനെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട്. എന്നാൽ സമീപകാലചരിത്രത്തിലെ എന്റെ ടോപ് നോവലിസ്റ്റുകളിൽ ഒരാൾ ആയ ബൊലാഞ്ഞോ (സെബാൾഡ്, പാമുക്, കിനോസ്‌ഗാർഡ്, മർനെയിൻ, ഫോസെ തുടങ്ങിയവരാണ് ബാക്കിയുള്ളവർ) ആണ് ഇക്കൂട്ടരിൽ ഏറ്റവും അബിയൂസ് നേരിടേണ്ടി വന്നയാൾ. അയാൾ നാപ്കിനുകളിൽ എഴുതിയത് വരെ പബ്ലിഷർമാർ അടിച്ചുമാറ്റി പുസ്തകം ഇറക്കിയിട്ടുണ്ട് – ബൊലാഞ്ഞോ ആയതുകൊണ്ട് സാഹിത്യവിദ്യാർത്ഥികൾക്കൊക്കെ ഉപകാരപ്പെടും എന്നൊരു സംഗതിയുണ്ട്. കേരളത്തിൽ ഒരു പബ്ലിഷറും പറയാതെ തന്നെ പദ്മനാഭനും മുകുന്ദനുമെല്ലാം

,
കുറിപ്പുകള്‍

“A Shining”

    “പോളി”നെപ്പറ്റി എഴുതിയ സ്ഥിതിയ്ക്കു “എ ഷൈനിങ്” എന്ന ഫൊസെയുടെ പുതിയ നോവലിനെപ്പറ്റിക്കൂടി എഴുതാം. ഫോസെയുടെ നോവെല്ലയിൽ ഒരാൾ കാടിനുള്ളിലേയ്ക്ക് വണ്ടി ഓടിച്ചുപോവുകയാണ്. എന്തിന്? വ്യക്തമല്ല. എന്നാൽ നമുക്കത് ഉടനെ വ്യക്തമാകും. അയാളുടെ കാർ ചെളിയിൽ പൂണ്ട് അനക്കാൻ കഴിയാത്ത നിലയിലാവുന്നു. അയാൾ രാത്രിയാവുകയാണല്ലോ, സഹായം തേടാം എന്ന് കരുതി കാടിനുള്ളിലേയ്ക്ക് നടക്കുന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു ധാരണക്കുറവ് അയാൾക്കുണ്ട്. മഞ്ഞുപെയ്യാൻ തുടങ്ങുന്നു. അയാൾക്ക് വഴിതെറ്റുന്നു. രാത്രിയായി. അയാൾ നടന്നുമടുത്ത് ഒരിടത്തിരിയ്ക്കുന്നു. അപ്പോൾ തിളക്കമാർന്ന ഒരു

, , ,
കുറിപ്പുകള്‍

“The Pole”

    ഞാൻ മുന്നേ സൂചിപ്പിച്ചതാണ് കൂറ്റ്സിയുടെ പുതിയ നോവെല്ല “The Pole”-നെക്കുറിച്ച്. ഈ നോവെല്ല അടുത്തകാലത്തു സാഹിത്യത്തിൽ വന്നതിൽ ഏറ്റവും മികച്ച ഒന്നാണ്, ഈ വർഷത്തെ എന്റെ വായനയിൽ ടോപ് ലിസ്റ്റിൽ പെടുന്ന ഒന്ന് (ഈ പുസ്തകത്തിന് രണ്ടു വേർഷൻസ് ഉണ്ട്, ഒന്ന് നോവെല്ല മാത്രമായി, പിന്നെ നോവെല്ലയും മൂന്നു ചെറുകഥകളുമുള്ള മറ്റൊരു വേർഷൻ, കഥകൾ ഞാൻ വായിച്ചില്ല). നോവെല്ലയിൽ, ബിയാട്രീസ് എന്ന സോഷ്യലി ആക്റ്റീവ് ആയ സ്ത്രീ ഒരു പ്രശസ്ത പോളിഷ് പിയാനിസ്റ്റിനെ പിക്ക്

റിവ്യൂ

എഴുത്തുകാരിലെ ചാമ്പ്യൻ

1927-ൽ പുറത്തുവന്ന Stefan Zweig-ന്റെ ചെറുനോവലാണ് “Confusion” (La Confusion des sentiments). തന്റെ നേട്ടങ്ങളുടെ നെറുകയിൽ വിരമിയ്ക്കാനൊരുങ്ങുന്ന റോളണ്ട് എന്ന പ്രൊഫസർ, തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനകരമായ വഴിത്തിരിവിനെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുന്നതാണ് ഈ നോവെല്ലയുടെ ഇതിവൃത്തം. “We live through myriads of seconds, yet it is always one, just one, that casts our entire inner world into turmoil, the second when (as Stendhal has described

, ,

The Blue Room | The Mahé Circle

  Georges Simenon മുഖവുര വേണ്ടാത്ത എഴുത്തുകാരനാണ്. മേയ്ഗ്രെ എന്ന അനശ്വര കഥാപാത്രത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്‌തനായ സിമനൺ, അയാളെ നായകനാക്കി തന്നെ എഴുപത്തഞ്ചിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പതിനേഴാം വയസ്സിൽ തുടങ്ങി, പന്ത്രണ്ടോളം തൂലികാനാമങ്ങളിൽ, ഇരുനൂറോളം നോവലുകളും നൂറ്റമ്പതിലധികം നോവെല്ലകളും, ചെറുകഥകളും ആത്മകഥാപരമായ കുറിപ്പുകളും ലേഖനങ്ങളും ചേർന്ന് സാഹിത്യ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രൊഡക്റ്റീവ് കരിയറുകളിലൊന്നായിരുന്നു സിമനണിന്റേത് (ആദ്യ നോവൽ പത്തുദിവസം കൊണ്ടാണെഴുതിയത്, പിൽക്കാലത്ത് ഒരു നോവൽ 25 മണിക്കൂറിലാണ് എഴുതിയത് പോലും). 1960-ൽ പുറത്തുവന്ന

, , ,
റിവ്യൂ

ഭാവനയാലൊരു പാലം

ഫ്രഞ്ച് എഴുത്തുകാരനായ Mathias Énard-ന്റെ “Tell Them of Battles, Kings and Elephants”, ഹിസ്റ്റോറിക്കൽ ഫിക്ഷൻ അല്ലെങ്കിൽ സ്പെക്കുലേറ്റീവ് ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന, കഴിഞ്ഞ മാസം പുറത്തു വന്ന പുതിയ ഒരു ലഘുനോവലാണ്. ആശയപരമായി, മുമ്പ് പരിഭാഷയിൽ വന്ന, ഇതേ എഴുത്തുകാരന്റെ തന്നെ “Compass” എന്ന നോവലുമായി സാമ്യങ്ങളുണ്ടെങ്കിലും, “Tell Them of Battles”, 2010-ലാണ് ഫ്രഞ്ചിൽ പ്രസിദ്ധീകരിച്ചത്, Compass, 2015-ലും (ആശയം പിന്നീട് വികസിപ്പിച്ചതാണെന്നു വ്യക്തം). വിഖ്യാതചിത്രകാരനായ മൈക്കലാഞ്ചലോ ഓട്ടമൻ സുൽത്താനായ ബയെസീദിന്റെ അഭ്യർത്ഥന

, , ,
Scroll to Top