Sci-fi

കുറിപ്പുകള്‍

Hyperion – a masterpiece

  വിചിത്രമാണ് വായനാവഴികൾ. ഹൈപ്പീരിയൻ എന്ന scifi നോവൽ വന്ന് മുപ്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു. ബിബ്ലിക്കൽ ഇമേജുകളാണ് ഈ നോവൽ വായിയ്ക്കുന്നതിൽ നിന്നെന്നെ തടഞ്ഞത്. എന്നാൽ വായനയിൽ അവയുടെ ഉപയോഗം ഉജ്ജ്വലമായി തോന്നി എന്നതാണ് സത്യം(ഡോസ്റ്റോ ഓഫ് ദി genre വേൾഡ് എന്ന് പോലും പറയാവുന്ന രീതിയിൽ). എന്നാൽ അത് മാത്രമല്ല, കീറ്റ്സ് എന്ന കവിയെ ഉപയോഗിച്ച വിധവും ഈ നോവലിന്റെ മിടുക്കാണ്. കീറ്റ്സിന്റെ പ്രസിദ്ധ കവിതയാണ് ഹൈപ്പീരിയൻ – അതിനെ തുടർന്നുള്ള അയാളുടെ കവിതകളുടെ പേരുകളാണ് […]

, , ,
കുറിപ്പുകള്‍

Hyperion – a masterpiece

  വിചിത്രമാണ് വായനാവഴികൾ. ഹൈപ്പീരിയൻ എന്ന scifi നോവൽ വന്ന് മുപ്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു. ബിബ്ലിക്കൽ ഇമേജുകളാണ് ഈ നോവൽ വായിയ്ക്കുന്നതിൽ നിന്നെന്നെ തടഞ്ഞത്. എന്നാൽ വായനയിൽ അവയുടെ ഉപയോഗം ഉജ്ജ്വലമായി തോന്നി എന്നതാണ് സത്യം(ഡോസ്റ്റോ ഓഫ് ദി genre വേൾഡ് എന്ന് പോലും പറയാവുന്ന രീതിയിൽ). എന്നാൽ അത് മാത്രമല്ല, കീറ്റ്സ് എന്ന കവിയെ ഉപയോഗിച്ച വിധവും ഈ നോവലിന്റെ മിടുക്കാണ്. കീറ്റ്സിന്റെ പ്രസിദ്ധ കവിതയാണ് ഹൈപ്പീരിയൻ – അതിനെ തുടർന്നുള്ള അയാളുടെ കവിതകളുടെ പേരുകളാണ്

, , ,
കുറിപ്പുകള്‍

അർദ്ധവാർഷിക വായന – 2024 

ഈ വർഷം തുടങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെപ്പോലെ ഒരു സയൻസ് ഫിക്ഷൻ ഭ്രമം എനിയ്ക്ക് പിടിപെട്ടിരുന്നു. ഞെരിയാണി നനയാൻ ആഴമില്ലാത്ത പൊളിറ്റിക്സ് (നാനാതരം) എഴുതുക എന്നതാണ് ലോകത്തെവിടെയും എഴുത്തുകാർ പിന്തുടരുന്ന രീതി, ഈയിടെയായി. അവാർഡ് വാങ്ങാനുള്ള എളുപ്പവിദ്യ. ഗ്ലോബൽ വാമിങ് പോലെ, പൊക കൂട്ടിയിട്ടു കത്തിയ്ക്കൽ ആണ് സാഹിത്യം എന്ന് പ്രതിഭാധനരായ എഴുത്തുകാരടക്കം കരുതുന്നു. അത് മടുത്താണ് ഞാൻ ജോണർ മാറ്റിപ്പിടിച്ചത് എന്ന് വേണമെങ്കിൽ പറയാം.  “സ്പിൻ” എന്ന സൈഫൈ ക് ളാസിക്കിലെ രണ്ടു ഇമോഷണൽ സീനുകൾ പോലെ

, , , , , , , , , , ,
കുറിപ്പുകള്‍

The Problem

സിഷിൻ ലിയുവിന്റെ ത്രീ ബോഡി പ്രോബ്ലം അത്യസാധാരണമായ പോപ്പുലാരിറ്റി ഉള്ള സയൻസ് ഫിക്ഷൻ സീരീസാണ്( സയൻസ് കഠിനമാണ്, എന്നിട്ടും പുസ്തകം പോപ്പുലർ ആയി, ചൈനയിൽ മാത്രമല്ല ലോകമെങ്ങും). ഞാൻ മുൻപ് പല തവണയായി സയൻസ് ഫിക്ഷനിൽ ഉണ്ടായ ചൈനീസ് തരംഗത്തെപ്പറ്റി എഴുതിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ സവിശേഷത സകലതും ഒളിച്ചു വയ്ക്കുകയും ഒന്നാന്തരം പ്രൊപ്പഗാണ്ട ഇറക്കുകയും ചെയ്യുന്ന ചൈനീസ് അധികാരികൾ ഈ പുത്തൻ കൂറ്റുകാരെ മുഴുവൻ കണ്ണടച്ച് പ്രൊമോട്ട് ചെയ്യുകയാണുണ്ടായത് എന്നതാണ്. സാംസ്‌കാരിക, സാമ്പത്തിക മേൽക്കയ്യോടൊപ്പം സാഹിത്യവും

, , ,
കുറിപ്പുകള്‍, നോവല്‍

Children of Time

എന്നെ ഫോളോ ചെയ്യുന്നവർക്കറിയാം, ഡിസംബറിൽ മക്കാർത്തിയുടെ സ്റ്റെല്ലാ മാരിസ് വായിച്ചതിനുശേഷം ഞാൻ sci-fi/fantasy genre പുസ്തകങ്ങളിലാണ് ഏകദേശം മുഴുവൻ സമയവും. പല പുസ്തകങ്ങളും സീരീസുകളും എണ്ണൂറും ആയിരവും പേജുകളും ആയതുകൊണ്ട് അവയെപ്പറ്റി എഴുതുകയൊന്നുമുണ്ടായില്ല. കെയ്‌ഗോ ഹിഗാഷിനോയുടെ പുതിയ നോവൽ (A Death in Tokyo-A Mystery – മിനിഞ്ഞാന്നാണ് വായന തുടങ്ങിയത്, കാഗ സീരീസ്) റിവ്യൂ കോപ്പി കിട്ടിയിട്ട് ഒരു മാസത്തോളം അത് വായിയ്ക്കാതെ ഇരുന്നു, ജോലിത്തിരക്കുകൾ, മറ്റു തിരക്കുകൾ, യാത്രകൾ എല്ലാമായി പോകുന്നതിന്റെ ഇടയ്ക്കാണ് ഇത്.

, ,
കുറിപ്പുകള്‍

സയൻസ് ഫിക്ഷൻ കമ്പം

പണ്ട് പൂമ്പാറ്റയിലോ ബാലരമയിലോ ഒരു കഥ വന്നിരുന്നു. അലസനായ മരുമകനെ കാണാൻ വരുന്ന അമ്മാവൻ, അവന്റെ പഠിത്തത്തെപ്പറ്റിയുള്ള പെങ്ങളുടെ പരാതികൾ കേൾക്കുകയാണ്. അമ്മാവൻ സ്നേഹത്തോടെ പറയുന്നു. മോനെ ഈ ഗുളിക കഴിയ്ക്ക് (എനർജി കിട്ടാനോ മറ്റോ എന്ന് പറയുന്നു), പയ്യൻ അത് ചെയ്യുന്നു. പിന്നെ പയ്യൻ നേരെ പോയി കുളിയ്ക്കുന്നു. മുടി ചീകുന്നു. അമ്മ ചോദിയ്ക്കുകയാണ്, നിന്നോട് ആരുപറഞ്ഞു ഇപ്പോൾ കുളിയ്ക്കാൻ? മകൻ ഒന്നും പറയാതെ ഇരുന്നു പഠിയ്ക്കാൻ തുടങ്ങുന്നു. ഇങ്ങനെ അൽപ്പനേരം കൊണ്ട് പയ്യൻ മൊത്തം

കുറിപ്പുകള്‍

Old Man’s War

“Old Man’s War” is a science fiction novel by John Scalzi that tells the story of elderly citizens who sign up for a military program and are given upgraded bodies to fight in a space war. The novel explores themes of identity, mortality, and the meaning of life, and is renowned for its thought-provoking ideas

, ,
കുറിപ്പുകള്‍

വീണ്ടും വായനകളും ആലോചനയും

സ്റ്റീഫൻ കിങ്ങിന്റെ പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ഞാൻ അയാളുടെ ഓൺ റൈറ്റിംഗ് (വളരെ പ്രാക്റ്റിക്കൽ ആയ) എന്ന പുസ്തകമോർക്കും. സ്വന്തം എഴുത്തു പുസ്തകം ഫോളോ ചെയ്യുന്ന എഴുത്തുകാരനാണ് അയാൾ(അതയാൾ എന്തായാലും ഫോളോ ചെയ്യണമല്ലോ). ഇത് പറഞ്ഞാൽ കേരളത്തിലെ പ്യൂരിസ്റ്റുകൾ ചോദിയ്ക്കും ഒരു ജോൺറെ ഫിക്ഷൻ എഴുത്തുകാരന്റെ പുസ്തകമാണോ താൻ ഫോളോ ചെയ്യുന്നത്? അതാണ് നമ്മുടെ ആളുകളുടെ ഒരു രീതി. അവരെ തിരുത്താൻ നോക്കിയിട്ടു കാര്യമില്ല. കിങ്ങിന്റേത് ക്‌ളീൻ ടെക്സ്റ്റ് ആണ്. അതാണ് അയാളുടെ പുസ്തകങ്ങളെ വായനാക്ഷമമാക്കുന്നത്. അയാളുടേതായി അടുത്ത

, , , , , ,
റിവ്യൂ

സയൻസ് ഫിക്ഷനിൽ ചൈനാതരംഗം

നമ്മുടെ ഫാന്റസി സാഹിത്യത്തിന്റെ പെട്ടെന്നുള്ള വളർച്ചയെ നോക്കിക്കാണുന്നത് കൗതുകകരമാണ്. ഹിന്ദു മിലിറ്റന്റ് രാഷ്ട്രീയത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഇന്ത്യൻ സാഹിത്യത്തിൽ ബെസ്റ്റ് സെല്ലറുകളായി മാറിയവയാണ് പുരാണകഥകളുടെ പുനരവതരണങ്ങൾ. ഈ തരം എഴുത്തുകൾ പ്ലാൻ ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല – അത്ര വിശാലവും ഭാവനാത്മകവുമാണ് ഇവയുടെ മൂലകൃതികൾ – നമ്മുടെ ഇതിഹാസകഥകൾ. ഇവ പുത്തൻ വ്യാഖ്യാനങ്ങൾക്കു അനായാസം വഴങ്ങും. ഇത്തരം പഴംകഥകളിൽ നിന്ന് ഒരു രാഷ്ട്രീയ ആഖ്യാനം തന്നെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞവരാണ് നമ്മളെ ഭരിയ്ക്കുന്നത് പോലും. എന്നാൽ ഈ പുത്തൻ

, , , ,
റിവ്യൂ

സയൻസ് ഫിക്ഷനിൽ ചൈനാതരംഗം

നമ്മുടെ ഫാന്റസി സാഹിത്യത്തിന്റെ പെട്ടെന്നുള്ള വളർച്ചയെ നോക്കിക്കാണുന്നത് കൗതുകകരമാണ്. ഹിന്ദു മിലിറ്റന്റ് രാഷ്ട്രീയത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഇന്ത്യൻ സാഹിത്യത്തിൽ ബെസ്റ്റ് സെല്ലറുകളായി മാറിയവയാണ് പുരാണകഥകളുടെ പുനരവതരണങ്ങൾ. ഈ തരം എഴുത്തുകൾ പ്ലാൻ ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല – അത്ര വിശാലവും ഭാവനാത്മകവുമാണ് ഇവയുടെ മൂലകൃതികൾ – നമ്മുടെ ഇതിഹാസകഥകൾ. ഇവ പുത്തൻ വ്യാഖ്യാനങ്ങൾക്കു അനായാസം വഴങ്ങും. ഇത്തരം പഴംകഥകളിൽ നിന്ന് ഒരു രാഷ്ട്രീയ ആഖ്യാനം തന്നെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞവരാണ് നമ്മളെ ഭരിയ്ക്കുന്നത് പോലും. എന്നാൽ ഈ പുത്തൻ

, , , ,
Scroll to Top