വീണ്ടും വായനകളും ആലോചനയും
സ്റ്റീഫൻ കിങ്ങിന്റെ പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ഞാൻ അയാളുടെ ഓൺ റൈറ്റിംഗ് (വളരെ പ്രാക്റ്റിക്കൽ ആയ) എന്ന പുസ്തകമോർക്കും. സ്വന്തം എഴുത്തു പുസ്തകം ഫോളോ ചെയ്യുന്ന എഴുത്തുകാരനാണ് അയാൾ(അതയാൾ എന്തായാലും ഫോളോ ചെയ്യണമല്ലോ). ഇത് പറഞ്ഞാൽ കേരളത്തിലെ പ്യൂരിസ്റ്റുകൾ ചോദിയ്ക്കും ഒരു ജോൺറെ ഫിക്ഷൻ എഴുത്തുകാരന്റെ പുസ്തകമാണോ താൻ ഫോളോ ചെയ്യുന്നത്? അതാണ് നമ്മുടെ ആളുകളുടെ ഒരു രീതി. അവരെ തിരുത്താൻ നോക്കിയിട്ടു കാര്യമില്ല. കിങ്ങിന്റേത് ക്‌ളീൻ ടെക്സ്റ്റ് ആണ്. അതാണ് അയാളുടെ പുസ്തകങ്ങളെ വായനാക്ഷമമാക്കുന്നത്. അയാളുടേതായി അടുത്ത […]