Fosse

കുറിപ്പുകള്‍

Why read Classics?

ചില പുസ്തകങ്ങളുടെ വായനാനുഭവം തികച്ചും വ്യക്തിപരമാണ് എന്ന് തോന്നാറുണ്ട്. ചില പുസ്തകങ്ങൾ നമ്മൾ വായിച്ച വിധം, നമ്മുടെ അനുഭവം വാക്കുകളിൽ വിവരിയ്ക്കുക പ്രയാസം. അതിനു വേണ്ട അധ്വാനമാലോചിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നും. ഞാൻ ഫോസയുടെ സെപ്റ്റോളജി സീരീസ് രണ്ടുവട്ടം വായിച്ചു – എന്നാൽ അതിനെപ്പറ്റി എഴുതുക വയ്യ. ബ്ലഡ് മെരിഡിയൻ അതുപോലൊരു നോവലാണ്. മക്കാർത്തിയുടെ ഭാഷ കഠിനമാണ് – എന്നാൽ ഇംഗ്ളീഷ് ഭാഷയുടെ സൗന്ദര്യം അയാളിലുണ്ട്. എന്നാൽ ഇത് വേർഡ് പ്ലേയ് (അരുന്ധതിയുടെ ഗോഡ് ഓഫ് സ് […]

,
കുറിപ്പുകള്‍

“A Shining”

    “പോളി”നെപ്പറ്റി എഴുതിയ സ്ഥിതിയ്ക്കു “എ ഷൈനിങ്” എന്ന ഫൊസെയുടെ പുതിയ നോവലിനെപ്പറ്റിക്കൂടി എഴുതാം. ഫോസെയുടെ നോവെല്ലയിൽ ഒരാൾ കാടിനുള്ളിലേയ്ക്ക് വണ്ടി ഓടിച്ചുപോവുകയാണ്. എന്തിന്? വ്യക്തമല്ല. എന്നാൽ നമുക്കത് ഉടനെ വ്യക്തമാകും. അയാളുടെ കാർ ചെളിയിൽ പൂണ്ട് അനക്കാൻ കഴിയാത്ത നിലയിലാവുന്നു. അയാൾ രാത്രിയാവുകയാണല്ലോ, സഹായം തേടാം എന്ന് കരുതി കാടിനുള്ളിലേയ്ക്ക് നടക്കുന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു ധാരണക്കുറവ് അയാൾക്കുണ്ട്. മഞ്ഞുപെയ്യാൻ തുടങ്ങുന്നു. അയാൾക്ക് വഴിതെറ്റുന്നു. രാത്രിയായി. അയാൾ നടന്നുമടുത്ത് ഒരിടത്തിരിയ്ക്കുന്നു. അപ്പോൾ തിളക്കമാർന്ന ഒരു

, , ,
കുറിപ്പുകള്‍

Aliss at the Fire – an attempt at translating the master

പലരും ഫോസെയെ പരിഭാഷ ചെയ്യുന്ന കാര്യം പറയുന്നു. ഒന്ന് നോക്കണമല്ലോ എന്ന് ഞാനും കരുതി. രാവിലത്തെ ഒരു ഇരുപതു മിനുട്ട് ഇതിനുപോയി. ഒരു ഐഡിയ കിട്ടും, വായിയ്ക്കാത്തവർക്ക്.  “ഞാൻ കാണുന്നു, സിനെ മുറിയിലെ ദിവാനിൽ കിടന്നുകൊണ്ട് എല്ലാ പരിചിത വസ്തുക്കളെയും നോക്കുകയാണ്, പഴയ മേശ, സ്റ്റവ്, മരപ്പെട്ടി, ചുവരുകളിലെ പഴകിയ ചട്ടപ്പലകകൾ, കടലിടുക്കിലേയ്ക്ക് നോക്കുന്ന വലിയ ജനാല, അവൾ അതിനെയെല്ലാം നോക്കുന്നു, ഒന്നിനെയും കാണുന്നില്ലെന്നപോലെ, എല്ലാം മുന്നെയുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ, ഒന്നിനും ഒരു മാറ്റവുമില്ല, എന്നിട്ടും എല്ലാം

,
കുറിപ്പുകള്‍

Fosse Tidbits from the Internet

പരിഭാഷകനായ ഡാമിയൻ സേൾസ് ഫോസെയുടെ കാര്യത്തിൽ ആധികാരികനാണ് (അതോറിറ്റി) എന്ന് പറയാമെന്നു തോന്നുന്നു. ഫോസെയുടെ പേരിന്റെ അർത്ഥം വാട്ടർഫാൾ ആണെന്ന് സേൾസ്. കിനൗസ്ഗാർഡ് എന്നാൽ ഹിൽ ഫാം, ചർച്ച് യാർഡ് എന്നൊക്കെയാണത്രെ.  സേൾസ് പറഞ്ഞത് – I think of the four elder statesmen of Norwegian letters as a bit like the Beatles: Per Petterson is the solid, always dependable Ringo; Dag Solstad is John, the

,
കുറിപ്പുകള്‍

Fosse Tidbits from the Internet

പരിഭാഷകനായ ഡാമിയൻ സേൾസ് ഫോസെയുടെ കാര്യത്തിൽ ആധികാരികനാണ് (അതോറിറ്റി) എന്ന് പറയാമെന്നു തോന്നുന്നു. ഫോസെയുടെ പേരിന്റെ അർത്ഥം വാട്ടർഫാൾ ആണെന്ന് സേൾസ്. കിനൗസ്ഗാർഡ് എന്നാൽ ഹിൽ ഫാം, ചർച്ച് യാർഡ് എന്നൊക്കെയാണത്രെ.  സേൾസ് പറഞ്ഞത് – I think of the four elder statesmen of Norwegian letters as a bit like the Beatles: Per Petterson is the solid, always dependable Ringo; Dag Solstad is John, the

,
കുറിപ്പുകള്‍

Fosse Wins Nobel

ജോൺറെയിൽ, സ്‌റ്റെയ്‌ഗ്‌ ലാർസനിലും യു നെസ്‌ബോയിലും തുടങ്ങിയ പുത്തൻ നോർഡിക് തരംഗത്തിന്റെ പീക്കാണ് ഇന്നത്തെ ഫൊസെയുടെ നൊബേൽ വിജയം. പത്തുവര്ഷത്തോളമായുള്ള നിരന്തരമായ അധ്വാനം. അതിൽ വ്യക്തികളും പ്രസാധകരും മാർക്കറ്റുമുണ്ട്. ലിറ്റററി ഫിക്ഷനിൽ, സ്റ്റിഗ് ലാർസൺ തുടങ്ങിയ അതികായരുടെ പിന്നാലെ വന്ന ഡാഗ് സോൾസ്റ്റഡ്, ഫോസേ, കിനൗസ്ഗാർഡ്, റ്റോമസ് എസ്പാഡെൽ, വിഗ്ഡിസ് ഹോർട്ട, ഷിയോൺ, ജോൺ കാൾമാൻ സ്റ്റെഫാൻസണ് തുടങ്ങിയ പ്രഗത്ഭർ ആ നിരയിലുണ്ട്. അവരെല്ലാം കൂടുതലായി വായനക്കാരുടെ ശ്രദ്ധയിൽ വരുമെന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത. ഫോസേ നോർഡിക്കിൽ

, , ,
Scroll to Top