Turkey

റിവ്യൂ

Dawn | Selahattin Demirtaş

തുർക്കിയിലെ ഇസ്ലാമിക ഭീകരവാദി എർദോഗാൻ തടവറയിൽ വച്ചിട്ടുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ പ്രധാനിയാണ് പ്രോ-ലെഫ്റ്റ് കുർദിഷ് പാർട്ടിയായ, HDP-യുടെ നേതാവ്, Selahattin Demirtaş (“ഞങ്ങൾ ഏഴുപേർ ഒരു കിടയ്ക്കയിലാണ് കിടക്കുന്നത്”- എന്ന് എഴുത്തുകാരൻ). 2018-ലെ തെരഞ്ഞെടുപ്പിലും നല്ല ശതമാനം വോട്ടുകൾ HDP കരസ്ഥമാക്കിയിരുന്നു. എന്നാൽ ജയിലിലിരുന്നും തന്റെ എഴുത്തുകളിലൂടെ തുർക്കിയിലെ സാധാരണക്കാരോട് സംവദിയ്ക്കുകയാണ് Demirtaş. അദ്ദേഹത്തിന്റെ 2017-ൽ പുറത്തുവന്ന കഥാസമാഹാരമാണ് Dawn (കഴിഞ്ഞ വർഷത്തെ “Devran” ഇംഗ്ലീഷിൽ വന്നിട്ടില്ല). തുർക്കിയിലെ ജനസമൂഹത്തെ പുതിയൊരു വെളിച്ചത്തിൽ കാണാൻ സഹായിയ്ക്കുന്ന പുസ്തകം […]

, ,
റിവ്യൂ

മഞ്ഞുനഗരത്തിലെ ഇടവഴികൾ

2007-ലാണ് ഓർഹൻ പാമുക്കിന്റെ “Snow” വായിക്കുന്നത്. അന്ന് വരെയുള്ള വായനയിൽ നിന്നുള്ള ഒരു വഴി തിരിയലായിരുന്നു അത്. മധ്യ-പൗരസ്ത്യ ദേശത്തെ എഴുത്തുകാരെ തിരയാനുള്ള പ്രേരണയും. യാദൃശ്ചികമായി, പാമുക്കിന് തന്നെയും അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു എന്നത് പിന്നീട് അയാളുടെ മുൻ-പിൻകാലങ്ങളിലെ പുസ്തകങ്ങളിലൂടെ പോകുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. ബൊലാഞ്ഞോയുടെ “സാവേജ് ഡിറ്റക്റ്റീവ്സ്” വായിക്കുമ്പോൾ അയാളുടെ പിൽക്കാല നോവലുകളുടെ പല സൂചനകളും, കഥാശകലങ്ങളും അതിൽ കണ്ടെടുക്കാൻ കഴിയുമെന്ന് പറയുന്നതുപോലെ Snow-യിൽ Museam of Innocence (ആ പേര് തന്നെ ഒരിടത്തു

ചെമ്പന്മുടിക്കാരിയുടെ രഹസ്യം

Orhan Pamuk – നെ സ്ഥിരമായി വായിക്കുന്നവർ ഈഡിപ്പസ് കഥയിലേക്കുള്ള സൂചനകൾ “മൈ നെയിം ഈസ് റെഡ്”, “സ്നോ” തുടങ്ങിയ നോവലുകളിൽ കടന്നു വരുന്നതായി കണ്ടിരിക്കും. എഴുത്തുകാരന്റെ മറ്റൊരു ഇഷ്ടവിഷയമാണ് ദ്വന്ദങ്ങളുടെ ആവിഷ്കാരം. ഈഡിപ്പസ് കഥയിൽ മകൻ സത്യമറിയാതെ അച്ഛനെ കൊല്ലുന്നതും, അമ്മയുമായി വിവാഹം കഴിക്കുന്നതുമാണല്ലോ. ഇറാന്റെ നാഷണൽ എപിക് ആയ “Shahnameh” യിലെ കഥയിൽ റൂഷ്തം മകനായ സൊഹ്‌റാബിനെ വധിക്കുന്നതാണ് കഥ. ഈ രണ്ടു കഥകൾ വച്ച് മേൽപ്പറഞ്ഞ ദ്വന്ദത്തെ വീണ്ടും മറ്റൊരു കഥയായി ആവിഷ്കരിക്കുകയാണ്

, ,
Scroll to Top