Poetry

കുറിപ്പുകള്‍

Adam Zagajewski

പോളിഷ് കവി Adam Zagajewski മിനിഞ്ഞാന്ന് മരിച്ചുപോയി, മലയാളത്തിൽ ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. 2017-ലാണ് അയാളുടെ Slight Exaggeration എന്ന പുസ്തകം വായിയ്ക്കുന്നത്. അന്ന് ഫെയ് സ്ബുക്കിൽ എഴുതിയ കുറിപ്പാണ് താഴെ. അയാളെപ്പറ്റി പല തവണ എഴുതിയിട്ടുണ്ട്. ഇപ്പോൾ സമയക്കുറവുണ്ട്, എന്നാലും ഇഷ്ടമുള്ള എഴുത്തുകാരന്റെ വിടവാങ്ങൽ ignore ചെയ്യുന്നത് ക്ഷമിയ്ക്കാവുന്നതല്ല. വായനക്കാരാ, ഇമ്മാതിരി പുസ്തകങ്ങൾ വായിയ്ക്കുക. ഹൃദയം വിശാലമാക്കാനെങ്കിലും. * ഇക്കൊല്ലം വായിച്ചതിൽ ഏറ്റവും അസാധാരണമായ പുസ്തകമാണ് പോളിഷ് കവിയായ Adam Zagajewski യുടെ “Slight Exaggeration”. […]

,
ഇന്റർവ്യൂ

പി എന്‍ ഗോപീകൃഷ്ണന്‍ അഭിമുഖം: ഒന്നിന്റെ പെരുക്കപ്പട്ടികയല്ല ലോകം

പി എൻ ഗോപീകൃഷ്ണനുമായി ഞാൻ നടത്തിയ അഭിമുഖത്തിന്റെ ലിങ്ക് താഴെ. സുഹൃത്തുക്കൾ വായിയ്ക്കുമല്ലോ. https://www.thecue.in/books/2019/11/13/pn-gopikrishnan-interview-the-cue

റിവ്യൂ

First Person Sorrowful

കവിത കഥ പോലെയൊ നോവൽ പോലെയൊ അല്ല. അത്യാവശ്യ ഘട്ടങ്ങളിൽ മനുഷ്യനു പിടിവള്ളിയാകുന്നതാണ് കവിത എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ. ഇന്നലത്തെ മാനസികാവസ്ഥയ്ക്ക് ചേർന്ന വരികൾ തിരഞ്ഞ് കുറെ അലഞ്ഞ ശേഷം തിരികെ മുന്നെയിവിടെ പകർത്തിയിട്ട അതേ കവിതയിൽത്തന്നെയെത്തി. You were shaken by a storm for three whole days, shaken to the roots. Yet today you are standing motionless, your whole body in stillness, unaware of a breath

, ,

Scroll to Top