First Person Sorrowful
കവിത കഥ പോലെയൊ നോവൽ പോലെയൊ അല്ല. അത്യാവശ്യ ഘട്ടങ്ങളിൽ മനുഷ്യനു പിടിവള്ളിയാകുന്നതാണ് കവിത എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ. ഇന്നലത്തെ മാനസികാവസ്ഥയ്ക്ക് ചേർന്ന വരികൾ തിരഞ്ഞ് കുറെ അലഞ്ഞ ശേഷം തിരികെ മുന്നെയിവിടെ പകർത്തിയിട്ട അതേ കവിതയിൽത്തന്നെയെത്തി. You were shaken by a storm for three whole days, shaken to the roots. Yet today you are standing motionless, your whole body in stillness, unaware of a breath […]