Netherlands

കുറിപ്പുകള്‍

The Evenings (De Avonden, 1947, The Evenings: A Winter’s Tale)

ഹോളണ്ടിലെ ആദ്യ ഓപ്പൺലി ഗേ എഴുത്തുകാരനാണ് Gerard Reve. അയാളുടെ The Evenings (De Avonden, 1947, The Evenings: A Winter’s Tale എന്ന് മുഴുവൻ ടൈറ്റിൽ) ഇപ്പോൾ ഒരു ഡച് ക്‌ളാസിക് ആയാണ് കരുതപ്പെടുന്നത്. 1947 പുതുവർഷത്തിന് മുന്നേയുള്ള പത്തുദിവസങ്ങളിൽ ആംസ്റ്റർഡാമിൽ താമസിയ്ക്കുന്ന ഫ്രിറ്റ്സ് എന്ന ചെറുപ്പക്കാരനെ പിന്തുടരുകയാണ് നോവൽ. എഴുത്തുകാരന്റെ അതേ പ്രായമാണ് ഫ്രിറ്റ്സിനും, 23. അയാൾ പ്രായമായ അച്ഛനമ്മമ്മാരോടൊപ്പം താമസിയ്ക്കുന്നു, എല്ലാ വൈകുന്നേരങ്ങളിലും പുറത്തുപോകുന്നു, സുഹൃത്തുക്കളെ കാണുന്നു, സിനിമയ്ക്ക് പോകുന്നു, ജോലിയ്ക്കു […]

, , , ,
കുറിപ്പുകള്‍

The Evenings (De Avonden, 1947, The Evenings: A Winter’s Tale)

ഹോളണ്ടിലെ ആദ്യ ഓപ്പൺലി ഗേ എഴുത്തുകാരനാണ് Gerard Reve. അയാളുടെ The Evenings (De Avonden, 1947, The Evenings: A Winter’s Tale എന്ന് മുഴുവൻ ടൈറ്റിൽ) ഇപ്പോൾ ഒരു ഡച് ക്‌ളാസിക് ആയാണ് കരുതപ്പെടുന്നത്. 1947 പുതുവർഷത്തിന് മുന്നേയുള്ള പത്തുദിവസങ്ങളിൽ ആംസ്റ്റർഡാമിൽ താമസിയ്ക്കുന്ന ഫ്രിറ്റ്സ് എന്ന ചെറുപ്പക്കാരനെ പിന്തുടരുകയാണ് നോവൽ. എഴുത്തുകാരന്റെ അതേ പ്രായമാണ് ഫ്രിറ്റ്സിനും, 23. അയാൾ പ്രായമായ അച്ഛനമ്മമ്മാരോടൊപ്പം താമസിയ്ക്കുന്നു, എല്ലാ വൈകുന്നേരങ്ങളിലും പുറത്തുപോകുന്നു, സുഹൃത്തുക്കളെ കാണുന്നു, സിനിമയ്ക്ക് പോകുന്നു, ജോലിയ്ക്കു

, , , ,
റിവ്യൂ

An Untouched House

“ഫാസിസവും യുദ്ധവുമില്ലാത്ത ലോകത്തും ഓരോ കൊല്ലവും ലക്ഷക്കണക്കിനു ആളുകൾ തങ്ങളുടെ ശോകമൂകമായ അന്ത്യത്തിലേയ്ക്ക് എത്തിച്ചേരുന്നുണ്ട്, അതാരുടെയും ശ്രദ്ധയിൽപ്പെടുന്നുപോലുമില്ല. ദുരിതക്കയങ്ങളിൽ ജീവിതം തുടരേണ്ടി വരുന്ന ലക്ഷക്കണക്കിനു പേർ സാമാന്യവൽക്കരിയ്ക്കപ്പെട്ട ചില യാദൃച്ഛികപരാമർശങ്ങളിൽ വന്നുപോയേയ്ക്കാമെന്നല്ലാതെ മേലേക്കിടയിലുള്ളവർക്ക് അജ്ഞരായി നിലകൊള്ളുന്നു” – Willem Frederik Hermans -ന്റെ “An Untouched House” എന്ന ചെറുനോവലിന്റെ പിൻകുറിപ്പിൽ Cees Nooteboom ഹെർമൻസിന്റെ തന്റെ ലേഖനത്തിൽ നിന്ന് ഉദ്ധരിച്ച ഭാഗമാണിത്. യുദ്ധാനന്തര ഹോളണ്ടിൽ, ദേശഭക്തി അതിന്റെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുന്ന സമയത്ത് ഇത്തരം എഴുത്തുകളും തന്റെ

, , ,

Scroll to Top