The Evenings (De Avonden, 1947, The Evenings: A Winter’s Tale)
ഹോളണ്ടിലെ ആദ്യ ഓപ്പൺലി ഗേ എഴുത്തുകാരനാണ് Gerard Reve. അയാളുടെ The Evenings (De Avonden, 1947, The Evenings: A Winter’s Tale എന്ന് മുഴുവൻ ടൈറ്റിൽ) ഇപ്പോൾ ഒരു ഡച് ക്‌ളാസിക് ആയാണ് കരുതപ്പെടുന്നത്. 1947 പുതുവർഷത്തിന് മുന്നേയുള്ള പത്തുദിവസങ്ങളിൽ ആംസ്റ്റർഡാമിൽ താമസിയ്ക്കുന്ന ഫ്രിറ്റ്സ് എന്ന ചെറുപ്പക്കാരനെ പിന്തുടരുകയാണ് നോവൽ. എഴുത്തുകാരന്റെ അതേ പ്രായമാണ് ഫ്രിറ്റ്സിനും, 23. അയാൾ പ്രായമായ അച്ഛനമ്മമ്മാരോടൊപ്പം താമസിയ്ക്കുന്നു, എല്ലാ വൈകുന്നേരങ്ങളിലും പുറത്തുപോകുന്നു, സുഹൃത്തുക്കളെ കാണുന്നു, സിനിമയ്ക്ക് പോകുന്നു, ജോലിയ്ക്കു […]