Murakami

വർഗ്ഗീകരിക്കാത്തത്

Recent Reads

മുറകാമിയുടെ പുതിയ നോവൽ The City and Its Uncertain Walls ഓഡിയോയിൽ ഇന്നലെ കേട്ട് തുടങ്ങി, 80% കഴിഞ്ഞു. അയാളുടെ എല്ലാ നോവലുകളുടെയും ഒരു മിക്സ് ആണ് പുതിയ നോവലിൽ. സത്യത്തിൽ ഇത് പ്രിന്റിൽ വാങ്ങിയിരുന്നെങ്കിൽ നഷ്ടമായേനെ. മുറകാമിയുടെ സിഗ്നേച്ചർ ശൈലി, അത്യന്തം വായനക്ഷമതയുള്ളത്, ആണ് ഈ നോവലിനെ സഹനീയമാക്കുന്നത്. എന്നാൽ തുടരെത്തുടരെ വരുന്ന ഫാൻസിന്റെ നൊസ്റ്റാൾജിയ ലക് ഷ്യം വച്ചുള്ള കഥാ സന്ദർഭങ്ങളും റെഫെറെൻസുകളും ചിലപ്പോൾ വായനക്കാരെ അരിശം കൊള്ളിയ്ക്കാൻ മതി. അയാളുടെ എല്ലാ […]

, , , , , , , ,
കുറിപ്പുകള്‍

മുറകാമി സാഹിത്യം

മുറകാമിയുടെ നോവലുകൾ അവയുടെ ദീർഘതയിലും വായനാക്ഷമമാണ്, അതുകൊണ്ടു തന്നെ അസാധാരണ പോപ്പുലാരിറ്റി ഈ എഴുത്തുകാരനുണ്ട്. ആദ്യ രണ്ടു നോവലുകൾ ആണ് കൂട്ടത്തിൽ ചെറുത്. പിന്നെ അങ്ങോട്ട് പലപ്പോഴും ഭീമാകാരമാർന്ന നോവലുകൾ അയാൾ എഴുതിയിട്ടുണ്ട്. “വൈൻഡ് അപ്പ് ബേർഡ്” തുടങ്ങിയ നോവലുകൾ 25000 വാക്കുകളോളം വെട്ടിക്കളഞ്ഞാണ് ഇംഗ്ളീഷിൽ വന്നത് എന്നാണ് പറയുന്നത് (https://melethilwrites.wordpress.com/2020/09/30/പരിഭാഷയിൽ/). മുറകാമിയുടെ ഏറ്റവും മികച്ച നോവലായി എല്ലാവരും പറയുന്ന ഒന്നാണ് “വൈൻഡ് അപ്പ്” – മംഗോളിയൻ യുദ്ധ ചരിത്രവും അയാളുടെ “കിണർ” കൺസെപ്റ്റിന്റെ ഏറ്റവും മികച്ച

കുറിപ്പുകള്‍

റാൻഡം

1. തൊണ്ണൂറ്റഞ്ചോളം പുസ്തകങ്ങൾ വായിച്ച കഴിഞ്ഞ വർഷത്തിൽ, ഏറിയ പങ്കു വായനയും “കേൾവി”യിലായിരുന്നു. സ്റ്റോറിടെല്ലും ഓഡിബിളും ചേർന്ന് 61 പുസ്തകങ്ങൾ ഞാൻ ഓഡിയോ ആയാണ് കേട്ടത്. 2020-ൽ തന്നെ ജീവിതശൈലിയ്ക്കു ചേരുക ഓഡിയോ ആണെന്ന് മനസ്സിലാക്കി ആ സ്വിച്ചിങ് ഞാൻ ചെയ്തിരുന്നു. കേൾക്കുന്നത് വായനയാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാലിശമായാണ് ഇപ്പോൾ തോന്നുന്നത്. കയർ പോലെയുള്ള പുസ്തകങ്ങൾ കൊണ്ട് നടന്നു വായിയ്ക്കാൻ എനിയ്ക്ക് കഴിയില്ല, അല്ലെങ്കിൽ കില്ലിംഗ് കമന്റേറ്റോറേ – ഇമ്മാതിരി ജൽപ്പനങ്ങളൊക്കെ കിൻഡിൽ വന്നപ്പോഴും കേട്ടിരുന്നു. രാവിലെയും

, , ,
കുറിപ്പുകള്‍

പാൻഡെമിക് വായനയെപ്പറ്റി

കഴിഞ്ഞ വർഷം, പാൻഡെമിക് തുടങ്ങിയ സമയത്താണ് ഞാൻ ക്രൈം വായന കൂടുന്നതിനെപ്പറ്റി എവിടെയോ വായിച്ചത്. അതെന്തുകൊണ്ട് എന്നാരോ പഠനം തന്നെ നടത്തിയിരുന്നു. ക്രൈം കഥകളുടെ വായനയിൽ ഒരു അണ്ടർ ഡോഗ് എലിമെൻറ് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. നമ്മളെക്കാൾ ബുദ്ധിശക്തി കൂടിയ ആളുകൾ തമ്മിലുള്ള കാറ്റ് ആൻഡ് മോസ് ഗെയിമാണല്ലോ ഇത്തരം പുസ്തകങ്ങളിലെ വിഷയം. ദൃശ്യം സിനിമയി(കളി)ലെ ഹീറോയിക് സംഗതി അതിലെ ക്രൈം ചെയ്യാൻ ചെയ്യുന്ന ദൈർഘ്യമേറിയ പ്ലാനിങ് ആണ്. ലാൽ പോലും ആ ഒരു ആശയത്തിന്റെ വെഹിക്കിൾ

, , , ,
കുറിപ്പുകള്‍

പരിഭാഷയിൽ

David Karashima-യുടെ “Who We’re Reading When We’re Reading Murakami” എന്ന പുസ്തകം പരിഭാഷാ ദിനത്തിൽ വായിയ്ക്കുന്നത് കൗതുകമായിരിയ്ക്കും. ആരൊക്കെ, എങ്ങനെയൊക്കെയാണ് മുറാകാമിയെ ഇംഗ്ളീഷിൽ എത്തിച്ചത് എന്നാണ് ഈ പുസ്തകത്തിൽ – വായനയിൽ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും ഞാൻ കാണുകയുണ്ടായി. ന്യൂ യോർക്കർ പ്രസിദ്ധീകരിച്ച കാമിയുടെ പല കഥകളിലെയും സെക്സ് ടോൺ ഡൗൺ ചെയ്തു എന്നതാണ് ഒരു സംഗതി (നമ്മൾ വായിച്ചിട്ടുള്ള കഥാസമാഹാരങ്ങൾ ഒറിജിനൽ ഉള്ളടക്കത്തോടെയാണ് വന്നിട്ടുള്ളത്). അമേരിക്കൻ മാർക്കറ്റിനുവേണ്ടി പല ജാപ്പനീസ് കൾച്ചറൽ സംഗതികളും

, , ,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 8

വായനാ ലിങ്കുകൾ. 1. “Shoes” – Choi Jung-wha എഴുതിയ Parasite എന്ന സിനിമയെ ചെറുതായി ഓർമ്മിപ്പിയ്ക്കുന്ന കഥ. അൽപ്പം clever ആയുള്ള കഥയാണ്. വായിയ്ക്കുക. Choi Jung-wha പ്രധാനപ്പെട്ട കൊറിയൻ എഴുത്തുകാരിയാണ്. 2. “Confessions of a Shinagawa Monkey” – മുറകാമിയുടെ പുതിയ കഥ ന്യൂയോർക്കറിൽ. കഴിഞ്ഞ മാസവും അയാളുടെ ഒന്നുണ്ടായിരുന്നു. പ്രായമേറുമ്പോഴും അയാളുടെ പ്രഭാവത്തിനു കുറവില്ല. അല്പം വിചിത്രമായ കഥാതന്തുവിനെ എഴുതി ഫലിപ്പിയ്ക്കാൻ കഴിഞ്ഞു എന്നിടത്താണ് അയാളെ നമ്മൾ appreciate ചെയ്യേണ്ടത്. ഫാബുലിസവും മാജിക്കൽ റിയലിസം ഒക്കെ എടുത്തു

, , , , ,
Scroll to Top