Søren Sveistrup

കുറിപ്പുകള്‍

പാൻഡെമിക് വായനയെപ്പറ്റി

കഴിഞ്ഞ വർഷം, പാൻഡെമിക് തുടങ്ങിയ സമയത്താണ് ഞാൻ ക്രൈം വായന കൂടുന്നതിനെപ്പറ്റി എവിടെയോ വായിച്ചത്. അതെന്തുകൊണ്ട് എന്നാരോ പഠനം തന്നെ നടത്തിയിരുന്നു. ക്രൈം കഥകളുടെ വായനയിൽ ഒരു അണ്ടർ ഡോഗ് എലിമെൻറ് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. നമ്മളെക്കാൾ ബുദ്ധിശക്തി കൂടിയ ആളുകൾ തമ്മിലുള്ള കാറ്റ് ആൻഡ് മോസ് ഗെയിമാണല്ലോ ഇത്തരം പുസ്തകങ്ങളിലെ വിഷയം. ദൃശ്യം സിനിമയി(കളി)ലെ ഹീറോയിക് സംഗതി അതിലെ ക്രൈം ചെയ്യാൻ ചെയ്യുന്ന ദൈർഘ്യമേറിയ പ്ലാനിങ് ആണ്. ലാൽ പോലും ആ ഒരു ആശയത്തിന്റെ വെഹിക്കിൾ […]

, , , ,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ.

കഴിഞ്ഞ തിങ്കളാഴ്ച (16/03) തൊട്ടു വീടിനുള്ളിലാണ് ഞാൻ, ജോലി ഇപ്പോൾ വീട്ടിലിരുന്നാണ്. മുന്നേ ആമസോണിൽ ഓർഡർ ചെയ്ത ഒരു ബുക്ക് വന്നത് വാങ്ങാൻ മാത്രമാണ് ഒന്ന് താഴെ നിലവരെപ്പോയത്, അതും നാലഞ്ച് ദിവസം മുന്നേ. അപ്പാർട്മെന്റിൽ പുറത്തുനിന്ന് ആരെയും ഉള്ളിലേയ്ക്ക് കടത്തിവിടുന്നില്ല. അറിഞ്ഞിടത്തോളം ഇവിടെ ഒരു ഫ്ലാറ്റിൽ നിന്നും ആളുകൾ പുറത്തിറങ്ങുന്നില്ല – താമസക്കാരുണ്ട്, ഇടയ്ക്കു ആരെങ്കിലും വിളിയ്ക്കാറുണ്ട്, പക്ഷെ വേറെ തരത്തിലുള്ള കോണ്ടാക്ട്സ് ഇല്ല. വന്ന ദിവസം കുറച്ചു അത്യാവശ്യ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്,

, , , , ,
Scroll to Top