Robert Galbraith

പുസ്തക കുറിപ്പുകൾ

Reading List – Feb 2025

ഫെബ്രുവരിയിൽ എട്ടു പുസ്തകങ്ങൾ വായിച്ചു. പ്രൂസ്തിന്റെ സീരീസ് രണ്ടാമതും തുടങ്ങി, ആദ്യ പുസ്തകം കഴിഞ്ഞു. രണ്ടമത്തേത് പകുതിയായി. പ്രൂസ്റ്റിന്റെ ഹ്യൂമർ വളരെ കുറച്ചുപേർ മാത്രം നോടീസ് ചെയ്ത സംഗതിയാണ്. ഹനീഫിന്റെ ഷാറ്റേർഡ് അടുത്ത് വന്നതിൽ മെമെറബിൾ ആയ മെംവാർ ആണ്. റുഷ്ദിയുടെ നൈഫ് -നെ ഓർമ്മിപ്പിയ്ക്കുന്ന എന്നാൽ കുറച്ചു കൂടി പേഴ്സണൽ ആയ ഒന്ന്. റോബർട്ട് ഗാൽബ്രെയ്ത് സീരീസ് ആദ്യം മുതൽ വീണ്ടും തുടങ്ങി, രണ്ടെണ്ണം തീർത്തു. സാൾട്ടറുടെ ലൈറ്റ് ഇയേർസ് കാലങ്ങൾക്കു മുന്നേ തുടങ്ങിയതാണ് – […]

, , , , , ,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -3

ലോക്ക്ഡൗൺ കാലത്ത് ക്രൈം വായന കൂടുന്നു എന്ന് ഞാൻ ഒരിടത്തു വായിയ്ക്കുകയുണ്ടായി. ഡാർക്ക് സ്റ്റോറികളോട് ആപൽക്കാലത്ത് മനുഷ്യന് താൽപ്പര്യം കൂടുമത്രേ (ലേഖനത്തിന്റെ ലിങ്ക് ഇപ്പോൾ കൈവശമില്ല). അപ്പോൾ ഞാൻ Keigo Higashino-യുടെ “Malice” വായിച്ചു തീർത്ത് അയാളുടെ “Salvation of the Saint” വായിയ്ക്കാനെടുക്കുകയായിരുന്നു – ലേഖനത്തിന്റെ coincidence വലിയ കൗതുകമായിത്തോന്നി. സത്യത്തിൽ മറ്റു രണ്ടു നോവലുകൾ കൂടി ഞാൻ വായിയ്ക്കാൻ ലിസ്റ്റ് ചെയ്തിരുന്നു(മുൻ പോസ്റ്റുകൾ നോക്കുക). Soren Sveistrup -ന്റെ “The Chestnut Man”-ഉം, JK

, , , , , , , ,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ.

കഴിഞ്ഞ തിങ്കളാഴ്ച (16/03) തൊട്ടു വീടിനുള്ളിലാണ് ഞാൻ, ജോലി ഇപ്പോൾ വീട്ടിലിരുന്നാണ്. മുന്നേ ആമസോണിൽ ഓർഡർ ചെയ്ത ഒരു ബുക്ക് വന്നത് വാങ്ങാൻ മാത്രമാണ് ഒന്ന് താഴെ നിലവരെപ്പോയത്, അതും നാലഞ്ച് ദിവസം മുന്നേ. അപ്പാർട്മെന്റിൽ പുറത്തുനിന്ന് ആരെയും ഉള്ളിലേയ്ക്ക് കടത്തിവിടുന്നില്ല. അറിഞ്ഞിടത്തോളം ഇവിടെ ഒരു ഫ്ലാറ്റിൽ നിന്നും ആളുകൾ പുറത്തിറങ്ങുന്നില്ല – താമസക്കാരുണ്ട്, ഇടയ്ക്കു ആരെങ്കിലും വിളിയ്ക്കാറുണ്ട്, പക്ഷെ വേറെ തരത്തിലുള്ള കോണ്ടാക്ട്സ് ഇല്ല. വന്ന ദിവസം കുറച്ചു അത്യാവശ്യ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്,

, , , , ,
Scroll to Top