കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -3

ലോക്ക്ഡൗൺ കാലത്ത് ക്രൈം വായന കൂടുന്നു എന്ന് ഞാൻ ഒരിടത്തു വായിയ്ക്കുകയുണ്ടായി. ഡാർക്ക് സ്റ്റോറികളോട് ആപൽക്കാലത്ത് മനുഷ്യന് താൽപ്പര്യം കൂടുമത്രേ (ലേഖനത്തിന്റെ ലിങ്ക് ഇപ്പോൾ കൈവശമില്ല). അപ്പോൾ ഞാൻ Keigo Higashino-യുടെ “Malice” വായിച്ചു തീർത്ത് അയാളുടെ “Salvation of the Saint” വായിയ്ക്കാനെടുക്കുകയായിരുന്നു – ലേഖനത്തിന്റെ coincidence വലിയ കൗതുകമായിത്തോന്നി. സത്യത്തിൽ മറ്റു രണ്ടു നോവലുകൾ കൂടി ഞാൻ വായിയ്ക്കാൻ ലിസ്റ്റ് ചെയ്തിരുന്നു(മുൻ പോസ്റ്റുകൾ നോക്കുക). Soren Sveistrup -ന്റെ “The Chestnut Man”-ഉം, JK […]

, , , , , , , ,