Knausgaard

കുറിപ്പുകള്‍

The Third Realm

    കിനോസ് ഗാർഡിനെ വായിയ്ക്കുക എന്നത് ഏതൊരു സമയത്തും സന്തോഷമുള്ള സംഗതിയാണ്, അതൊന്നു കൂടി ഉറപ്പു വരുത്തുന്നു അയാളുടെ പുതിയ നോവൽ “The Third Realm” – ധാരാളം ബിബ്ലിക്കൽ റെഫെറെൻസുകളുള്ള, തിയോളജിയും ഫിലോസഫിയും ആർട്ടും ചർച്ചയ്ക്കു വരുന്ന ജോണ്റ ഫിക്ഷൻ സീരീസാണ് Morning Star സീരീസ്. ആദ്യ പുസ്തകത്തിൽ ഒരു പുതിയ നക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെടുകയാണ്. ഉടനെ ലോകത്തുടനീളം വിചിത്രമായ പലതും നടക്കുന്നു. നമ്മൾ ഒരു നോർവീജിയൻ പട്ടണത്തിൽ നടക്കുന്ന സംഗതികളാണ് കാണുന്നത്. രണ്ടാമത്തെ […]

, , , ,
കുറിപ്പുകള്‍

While reading Knausgaard

2018-ൽ Knausgaard-ന്റെ മൈ സ്ട്രഗിൾ എന്ന നോവൽ സീരീസിലെ അവസാന പുസ്തകം “ദി എൻഡ്” വായിയ്ക്കുന്ന വേളയിൽ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്. Knausgaard -ന്റെ “The End : My Struggle Book 6 ” ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുകയാണ്. കഴിഞ്ഞ അഞ്ചാറു കൊല്ലത്തിൽ ഞാൻ വായിച്ച ഏറ്റവും വലിയ പുസ്തകമാണിത് (കിൻഡിൽ എഡിഷൻ വെറും1661 പേജുകൾ). മൂന്ന് നാല് വർഷങ്ങൾക്കു മുന്നേ തന്നെ ഈ പുസ്തകത്തെപ്പറ്റി ചർച്ചകൾ കണ്ണിൽപ്പെട്ടിരുന്നു. ഹിറ്റ്ലറുടെ ആത്മകഥയെപ്പറ്റിയുള്ള ഒരു ഭാഗമാണ് അതിലെല്ലാവരും

, , ,
കുറിപ്പുകള്‍

The Wolves of Eternity

  കാൾ ഊവ കനൗസ്ഗാർഡ് (കിനോസ്‌ഗാഡ്, Karl Ove Knausgaard) എല്ലാവരുടെയും കപ്പ് ഓഫ് ടീ അല്ല. maverick എന്ന പേരാണ് അയാൾക്ക്‌ കൂടുതൽ ചേരുക. ഇപ്പോൾ ഉള്ളവരിൽ ഏറ്റവും ഉജ്ജ്വല എഴുത്തുകാരിലൊരാളായ യാൻ ഫൊസെയുടെ എഴുത്തുകളരിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു കോഴ്‌സിൽ കവിത എഴുതാൻ കഴിയാതെ കുഴങ്ങിയ കനൗസ്ഗാർഡ്. നോൺ ഫിക്ഷൻ എഴുതാനാണ് ഫോസേ അയാളോട് പറഞ്ഞത്. കനൗസ്ഗാർഡ് ആകട്ടെ ഫിക്ഷനിലേയ്ക്ക് തിരിഞ്ഞു. മാസ്റ്റർ ഓഫ് ദി മണ്ടെയ്ൻ എന്ന പേര് നേടി. പ്രൂസ്തുമായി

, , ,
പലവക

ലോകകേരളസഭ സൂവനീർ

ലോകകേരള സഭ സൂവനീറിന്റെ പ്രകാശനം , മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ന്യൂയോർക്കിൽ നിർവ്വഹിച്ചു. എന്റെ ഒരു ചെറിയ കുറിപ്പ് ഇതിലുണ്ട്. ഇതെഴുതിച്ചതിന്റെ മുഴുവൻ ഉത്തരവാദിത്തവും ലിഷാർ ടിപിയ്‌ക്കാണ്‌. കുറിപ്പ് വായിയ്ക്കാൻ :-   https://online.fliphtml5.com/ohucn/klyn/?fbclid=IwAR1-m9PS41Hf-

,
കുറിപ്പുകള്‍

നടക്കുന്ന നായകർ

ലോകത്തെ മഹത്തായ നോവലുകളിൽ ഒന്നായ “ഹംഗർ”-ലെ നായകൻ സദാ തന്റെ പട്ടണത്തിൽ തലങ്ങും വിലങ്ങും നടക്കുകയാണ്. അയാൾ നടക്കുന്നത് തന്റെ പട്ടിണി മാറ്റാൻ (പുസ്തകത്തിൽ ആത്മകഥാംശമുണ്ട്) എന്തെങ്കിലും ഒരു വഴി തേടിയാണ്. പണയം വയ്ക്കാവുന്ന എല്ലാം അയാൾ കൈവിട്ടു കഴിഞ്ഞു. പോരാത്തതിന് തിരക്കുണ്ടെന്നു കാണിയ്ക്കുക എന്നതും പ്രധാനം – പട്ടിണിയിൽ നിന്നുണ്ടാവുന്ന അപകർഷത, ദുരഭിമാനം ഇതൊക്കെയാണ് അയാളുടെ ഈ നടത്തത്തിനു പിന്നിൽ. ഈ നോവലിനെക്കുറിച്ച് കിനോസ്‌ഗാർഡ് പല തവണ എഴുതിയിട്ടുണ്ട് (നോർഡിക് നോവലിന്റെ തലതൊട്ടപ്പനാണ് അവസാനകാലത്ത് നമ്മുടെ

, , ,
കുറിപ്പുകള്‍

The Morning Star

സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനായ കിനോസ് ഗാർഡിന്റെ (Karl Ove Knausgaard) പുതിയ നോവലിനായി, The Morning Star (ട്രിലജി ആണ്), ഒരു വർഷത്തിലധികമായി കാത്തിരിയ്ക്കുകയായിരുന്നു. A Time for Everything എന്ന ആദ്യകാല നോവലിനുശേഷം എഴുത്തുകാരൻ ഫിക്ഷനിലേയ്ക്ക് മടങ്ങുന്നു എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. അതിനിടയിൽ മൈ സ്ട്രഗിൾ എന്ന ആറു ഓർമ്മക്കുറിപ്പുകളുടെ സീരീസ്, സീസൺ ക്വാർട്ടറ്റ് എന്ന സീരീസ്, മോങ്ക് (Munch)-നെപ്പറ്റിയുള്ള പുസ്തകം, Home and Away എന്ന കത്തുകളുടെ സമാഹാരം, In

, ,
കുറിപ്പുകള്‍

Second Place

ക്‌നോസ്ഗാർഡ് “Home and Away” എന്ന പുസ്തകത്തിലെ എഴുത്തുകളിൽ അയാളെ സ്വീഡിഷ് ഫെമിനിസ്റ്റുകൾ പുസ്തക ചർച്ചാ വേദികളിൽ മൈ സ്ട്രഗിൾ സീരീസിലെ ഇല്ലാത്ത misogyny -യുടെ പേരിൽ അറ്റാക്ക് ചെയ്തതിനെപ്പറ്റി പറയുന്നുണ്ട്. അന്നാട്ടിലെ ഒരു ക്രീയേറ്റീവ് റൈറ്റിങ് ക്ലാസ്സിൽ അയാളെ വിളിച്ചുവരുത്തി കുട്ടികളും അധ്യാപികയും കൂടി അയാളുടെ പുസ്തകത്തിന്റെ കുറവുകളെ മാത്രം മുൻ നിറുത്തി വിചാരണ നടത്തിയത് അയാളെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ എഴുതിയതിനെപ്പറ്റിയല്ല, എന്തെഴുതണം എന്നതായി അവിടത്തെ ചർച്ച എന്നാണ് അയാൾ പറയുന്നത്. Rachel Cusk-ന്റെ

, ,
കുറിപ്പുകള്‍

വായനാലിങ്കുകൾ

ഇപ്പോഴുള്ള എഴുത്തുകാരിൽ അഗ്രഗണ്യനായ കിനോസ്‌ഗാർഡിന്റെ പുതിയ അഭിമുഖം – “The middle of the beginning is the hardest part”, ഇത്ര സത്യസന്ധമായ ഒരഭിപ്രായം എഴുത്തിനെപ്പറ്റി കേട്ടിട്ടില്ല. https://lareviewofbooks.org/article/writing-isnt-a-sacred-activity-it-is-an-ordinary-activity-a-conversation-with-karl-ove-knausgaard/ ഐറിഷ് ഇൻഡിപെൻഡന്റ് നടത്തുന്ന മത്സരത്തിൽ ജനുവരിയിലെ വിജയിയായ കഥ :- https://www.independent.ie/entertainment/books/new-irish-writing-jonquille-is-the-name-40025140.html റേച്ചൽ കസ്‌കിന്റെ പുതിയ പുസ്തകം വരികയാണല്ലോ (“Second Place”). അവരുടെ പഴയ ഒരു എഴുത്ത് : https://www.nytimes.com/2016/09/04/magazine/making-house-notes-on-domesticity.html പ്രശസ്തമായ ഒരു നോട്ട് ടേക്കിങ് സിസ്റ്റം, താൽപ്പര്യമുള്ളവർക്ക് : https://medium.com/emvi/luhmanns-zettelkasten-a-productivity-tool-that-works-like-your-brain-abe2d53a2948

, ,
കുറിപ്പുകള്‍

എഴുത്തുകാരനും ഞാനും.

ചില എഴുത്തുകാര്ക്ക് സെൻസ് ഓഫ് അകംപ്ലിഷ്മെന്റ് (എഴുതിയ പുസ്തകംകൊണ്ട് എന്തെങ്കിലും നേടി എന്ന ചിന്ത) എഴുത്തിൽ സർവ്വപ്രധാനമാണ് എന്നെനിയ്ക്ക് തോന്നുന്നു. ക്നോസ്‌ഗാർഡിന്റെ “മൈ സ്ട്രഗിൾ : ബുക്ക് 5 (“Some Rain Must Fall”)” എന്ന പുസ്തകം അയാൾ യാൻ ഫൊസെയുടെ (Jon Fosse) കീഴിൽ ക്രീയേറ്റീവ് റൈറ്റിംഗ് പഠിച്ചതും അയാളുടെ പ്രേമബന്ധങ്ങളും ആദ്യ രണ്ടു പുസ്തകങ്ങളുടെ എഴുത്തും എല്ലാം തൊട്ടു പോവുന്ന ഒന്നാണ്. ഈ നോവൽ ഇക്കൊല്ലം രണ്ടാമതും വായിയ്ക്കാനെടുത്തപ്പോൾ അതെന്തിനാണ് ശരിയ്ക്കും വായിയ്ക്കുന്നതെന്നു ഞാൻ

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 10

വായനാലിങ്കുകൾ:- ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്ന Leonard and Hungry Paul എന്ന രസകരമായ നോവലിന്റെ ഓതർ Ronan Hession എഴുതിയ ചെറുകഥ The Translator’s Funeral, a new short story by Rónán Hession. ക്‌നോസ്ഗാർഡിന്റെ ഉജ്ജ്വലമായ My Struggle സീരീസിലെ അവസാന പുസ്തകത്തിൽ അയാൾ ഹിറ്റ്ലറെപ്പറ്റി എഴുതിയ നാനൂറോളം പേജുകളുള്ള ഒരു അവലോകനമുണ്ട്. അതും ടെറൻസ് മാലിക്കിന്റെ അവസാനം പുറത്തു വന്ന സിനിമയായ A Hidden Life എന്ന സിനിമയും ചേർത്ത് വച്ചുകൊണ്ട്

Scroll to Top