സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 10
വായനാലിങ്കുകൾ:- ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്ന Leonard and Hungry Paul എന്ന രസകരമായ നോവലിന്റെ ഓതർ Ronan Hession എഴുതിയ ചെറുകഥ The Translator’s Funeral, a new short story by Rónán Hession. ക്‌നോസ്ഗാർഡിന്റെ ഉജ്ജ്വലമായ My Struggle സീരീസിലെ അവസാന പുസ്തകത്തിൽ അയാൾ ഹിറ്റ്ലറെപ്പറ്റി എഴുതിയ നാനൂറോളം പേജുകളുള്ള ഒരു അവലോകനമുണ്ട്. അതും ടെറൻസ് മാലിക്കിന്റെ അവസാനം പുറത്തു വന്ന സിനിമയായ A Hidden Life എന്ന സിനിമയും ചേർത്ത് വച്ചുകൊണ്ട് […]