സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 10

വായനാലിങ്കുകൾ:-
  1. ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്ന Leonard and Hungry Paul എന്ന രസകരമായ നോവലിന്റെ ഓതർ Ronan Hession എഴുതിയ ചെറുകഥ The Translator’s Funeral, a new short story by Rónán Hession.
  2. ക്‌നോസ്ഗാർഡിന്റെ ഉജ്ജ്വലമായ My Struggle സീരീസിലെ അവസാന പുസ്തകത്തിൽ അയാൾ ഹിറ്റ്ലറെപ്പറ്റി എഴുതിയ നാനൂറോളം പേജുകളുള്ള ഒരു അവലോകനമുണ്ട്. അതും ടെറൻസ് മാലിക്കിന്റെ അവസാനം പുറത്തു വന്ന സിനിമയായ A Hidden Life എന്ന സിനിമയും ചേർത്ത് വച്ചുകൊണ്ട് നാസിസത്തെപ്പറ്റി Jon Baskin, NYRB-യിൽ എഴുതിയ ലേഖനം The Unbearable: Toward an Antifascist Aesthetic – “I have this feeling,” Franz tells the Nazi judge who presides over his trial. “If God gives us free will, we’re responsible for what we do—or what we fail to do. I can’t do what I believe is wrong.” ക്നോസ്‌ഗാർഡ് എഴുതിയതിനെപ്പറ്റി ഞാൻ എഴുതിയത് ഇവിടെ :- അന്വേഷണത്തിന്റെ അവസാനം. എന്റെ പുസ്തകമായ ബുക്ക്മാർക്കിൽ ഇതുണ്ട് (Link:- https://www.amazon.in/gp/product/B07R7WWZMB/ref=as_li_ss_il?ie=UTF8&linkCode=li3&tag=hellboykl-21&linkId=d32d6b019ba6b9f0ea96eb4b95a95c3c).
  3. Muhammad El-Hajj എഴുതിയ കഥ ‘Nobody Mourns the City’s Cats’, ലോക്ക് ഡൌൺ തുടങ്ങിയ കാലത്തു കുറച്ചു സമയത്തേയ്ക്കു മാത്രം എന്ന് പറഞ്ഞു വന്നതാണ്, ലിങ്ക് ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്. ക്ലോസ് ആവുന്നതിനു മുന്നേ വായിയ്ക്കുക. Born and raised in Cairo, Muhammad El-Hajj is a writer, translator, and digital content creator. His debut collection of short stories, Nobody Mourns the City’s Cats (2018), won the Sawiris Cultural Foundation’s Short Story Prize for emerging writers. He’s currently working on his next collection of short fiction.
  4. ഷീമസ് ഹിനിയുടെ കവിതകളെപ്പറ്റി. How I learned to love Seamus Heaney’s poetry.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top