2020-ലെ വായന, ഇംഗ്ലീഷ് പുസ്‌തകങ്ങൾ -3.
5 സ്റ്റാർ വായനകൾ My Struggle 5 – Karl Ove Knausgaard നിരവധി തവണ ഈ പുസ്തകത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ഏറ്റവും പുതിയത് ഇവിടെ :-https://melethilwrites.wordpress.com/2020/12/12/എഴുത്തുകാരനും-ഞാനും/ Blood Meridian, or the Evening Redness in the West – Cormac McCarthy അമേരിക്കൻ സൗത്ത്‌വെസ്റ്റിനെപ്പറ്റിയുള്ള എല്ലാ മിഥ്യാധാരണകളും തകർത്തടുക്കുന്ന പുസ്തകം. “നിങ്ങൾ പിന്നെ വെസ്റ്റേൺസ് പഴയ കണ്ണ് കൊണ്ട് കാണുകയില്ല” എന്നാണ് പണ്ടൊരു നിരൂപകൻ ഈ നോവലിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. 300 വർഷങ്ങളെങ്കിലും സ്പാനിഷ് സംസാരിച്ചിരുന്ന, അഞ്ചോളം […]