വായനാ ലിങ്കുകൾ
1. Karl Ove Knausgaard’s ‘My Struggle: Book 4’-നേപ്പറ്റി Jeffrey Eugenides എഴുതിയ പ്രശസ്ത ലേഖനം. “Other writers invent; Knausgaard remembers” എന്ന ലേഖകന്റെ പ്രസ്താവന Knausgaard-ന് ആപ്റ്റ് ആയുള്ള ഇൻട്രോ ആയിരുന്നു. അയാളുടെ എഴുത്തു ടെക്നിക്കിനെ ഗിമ്മിക്കോ കഠിനപദങ്ങളോ ഇല്ലാതെ വിലയിരുത്തിയ എഴുത്ത്. മലയാളത്തിലെ ഭീരുക്കളായ നിരൂപക വേഷധാരികൾക്കു ഇന്നും തൊടാൻ ധൈര്യമില്ലാത്ത, സമകാലീകരിൽ ബുദ്ധികൊണ്ട് തിളങ്ങുന്ന, തുല്യതയില്ലാത്ത എഴുത്തുകാരൻ, Knausgaard – അയാളുടെ In the Land of the Cyclops […]