വർഗ്ഗീകരിക്കാത്തത്

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -4

വായനാ ലിങ്കുകൾ :- 1. Top 10 Latin American short stories   ബോർഹസ്, മാർകേസ്, കോർത്തസാർ എല്ലാമുണ്ട് ലിസ്റ്റിൽ. മാർകേസിന്റെയും ബോർഹസിന്റെയും കഥകൾ എനിയ്ക്കും പ്രിയപ്പെട്ടതാണ്. സമാന്തയുടെ കഥാസമാഹാരത്തിനെപ്പറ്റി ഞാനെഴുതിയ കുറിപ്പ് ലിങ്കിൽ (ബുക്ക്മാർക്ക് എന്ന എന്റെ പുസ്തകത്തിൽ ഇതുണ്ട് ). ചില കഥകളുടെ ലിങ്ക് ലേഖനത്തിലുണ്ട്. ബാക്കിയുള്ള പുസ്തകങ്ങൾ വാങ്ങേണ്ടി വരും. 2. The President’s Bucket  Jakubowski പറയുന്ന പ്രസിഡന്റിനെപ്പറ്റിയുള്ള കഥ ലോകത്തെ എല്ലാ ഏകാധിപതികൾക്കും ചേരും. 3. How Lenin’s […]

,