വായനാലിങ്കുകൾ

  1. ഇപ്പോഴുള്ള എഴുത്തുകാരിൽ അഗ്രഗണ്യനായ കിനോസ്‌ഗാർഡിന്റെ പുതിയ അഭിമുഖം – “The middle of the beginning is the hardest part”, ഇത്ര സത്യസന്ധമായ ഒരഭിപ്രായം എഴുത്തിനെപ്പറ്റി കേട്ടിട്ടില്ല. https://lareviewofbooks.org/article/writing-isnt-a-sacred-activity-it-is-an-ordinary-activity-a-conversation-with-karl-ove-knausgaard/
  2. ഐറിഷ് ഇൻഡിപെൻഡന്റ് നടത്തുന്ന മത്സരത്തിൽ ജനുവരിയിലെ വിജയിയായ കഥ :- https://www.independent.ie/entertainment/books/new-irish-writing-jonquille-is-the-name-40025140.html
  3. റേച്ചൽ കസ്‌കിന്റെ പുതിയ പുസ്തകം വരികയാണല്ലോ (“Second Place”). അവരുടെ പഴയ ഒരു എഴുത്ത് : https://www.nytimes.com/2016/09/04/magazine/making-house-notes-on-domesticity.html
  4. പ്രശസ്തമായ ഒരു നോട്ട് ടേക്കിങ് സിസ്റ്റം, താൽപ്പര്യമുള്ളവർക്ക് : https://medium.com/emvi/luhmanns-zettelkasten-a-productivity-tool-that-works-like-your-brain-abe2d53a2948

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top