വായനാ ലിങ്കുകൾ :-
1. When the Spirit Moves by Eavan Boland(1944-2020) – കഴിഞ്ഞ ഇരുപത്തേഴിന് മരിച്ച പ്രശസ്ത ഐറിഷ് പോയറ്റ് Eavan Boland -ന്റെ 1995-ലെ കുറിപ്പ് – അയർലൻഡിൽ സെയിന്റ് മേരിയുടെ പ്രതിമകൾ കൈകാലുകളനക്കുന്നു എന്ന വൈറൽ “പ്രതിഭാസത്തെ” മുൻനിറുത്തി കവിതയെയും വിശ്വാസത്തെയും പറ്റി. ഇതിൽ കാണുന്ന ചിന്തയുടെ വ്യക്തതയും ബുദ്ധിയുടെ വെളിച്ചവും അവരുടെ ഉജ്ജ്വലങ്ങളായ കവിതകളിലും ഉണ്ട് (അവരുടെ കവിതകളെപ്പറ്റിയുള്ള കുറിപ്പ് പ്രതീക്ഷിയ്ക്കുക).
2. The War on Coffee :- കാപ്പി എങ്ങനെ അമേരിക്കക്കാരുടെ പ്രിയപാനീയമായി, എന്താണതിന്റെ കാപ്പിറ്റലിസ്റ്റ് തന്ത്രം, ആരാണ് ഇത്രയും കാപ്പി ഉണ്ടാക്കുന്നത്, ആരുടെ വിയർപ്പിന്റെ ഉപ്പാണ് ആ രുചിയ്ക്കു പിന്നിൽ?
3. Ill Will – ചരിത്രത്തിലുടനീളം pandemics-നെ racism-ത്തിനു ചട്ടുകമായി ഉപയോഗിച്ചതിനെപ്പറ്റി.
4. Kristen Roupenian, Shirley Jackson-ന്റെ “Afternoon in Linen”എന്ന കഥ വായിയ്ക്കുന്നു.
5. The Master of Unknowing – എനിയ്ക്ക് വളരെ പ്രിയപ്പെട്ട പെയിന്റർ Gerhard Richter-നെപ്പറ്റിയുള്ള കുറിപ്പ്.