കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -5

വായനാ ലിങ്കുകൾ :- 1. When the Spirit Moves by Eavan Boland(1944-2020) – കഴിഞ്ഞ ഇരുപത്തേഴിന് മരിച്ച പ്രശസ്ത ഐറിഷ് പോയറ്റ് Eavan Boland -ന്റെ 1995-ലെ കുറിപ്പ് – അയർലൻഡിൽ സെയിന്റ് മേരിയുടെ പ്രതിമകൾ കൈകാലുകളനക്കുന്നു എന്ന വൈറൽ “പ്രതിഭാസത്തെ” മുൻനിറുത്തി കവിതയെയും വിശ്വാസത്തെയും പറ്റി. ഇതിൽ കാണുന്ന ചിന്തയുടെ വ്യക്തതയും ബുദ്ധിയുടെ വെളിച്ചവും അവരുടെ ഉജ്ജ്വലങ്ങളായ കവിതകളിലും ഉണ്ട് (അവരുടെ കവിതകളെപ്പറ്റിയുള്ള കുറിപ്പ് പ്രതീക്ഷിയ്ക്കുക). 2. The War on Coffee […]

, , ,