Fernanda Melchor

കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -7

വായനാ ലിങ്കുകൾ :- 1. “The Illusion of a Day” – Takbum Gyel എഴുതിയ ടിബറ്റൻ കഥ. Clever One. 2. “The Virgin” – Kerima Polotan Tuvera എഴുതിയ ഒരു Philippine കഥ. അമ്പതുകളിൽ എഴുതപ്പെട്ടത്. അത്ര മികച്ചതായി തോന്നിയില്ലെങ്കിലും അവിടത്തെ സാഹിത്യത്തിൽ വളരെ പ്രധാനപ്പെട്ട എഴുത്തുകാരിയാണ് Kerima. 3. ബുക്കർ ലിസ്റ്റിലുള്ള Hurricane Season -ന്റെ എഴുത്തുകാരി Fernanda Melchor -മായുള്ള ഓൺലൈൻ അഭിമുഖത്തിന്റെ ലിങ്ക്. ഇപ്പോഴത്തെ നിലയിൽ ഈ […]

, , , ,
കുറിപ്പുകള്‍

Booker Shortlist 2020

ഞാനും ബുക്കറും തമ്മിൽ വലിയ സ്‌നേഹത്തിലൊന്നുമല്ല. കഴിഞ്ഞ വർഷത്തെ വിന്നർ The Testamentsചവറായിരുന്നു, വെറും മാർക്കറ്റ് ഗിമ്മിക് ആയിരുന്നു ആ തല്ലിപ്പൊളി നോവൽ. Girl, Woman, Other വായിച്ചിടത്തോളം നന്നായി തോന്നുകയും ഞാൻ അത് ജയിയ്ക്കുമെന്നു പ്രവചിയ്ക്കുകയും ചെയ്തിരുന്നു – പുസ്തകം പിന്നീട് ഒരിയ്ക്കലും വായിയ്ക്കുകയുണ്ടായില്ലെങ്കിലും. 2018-ലാകട്ടെ Milkman അർഹിയ്ക്കുന്ന വിജയമായിരുന്നു, എന്നാൽ അത് മഹത്തായ ഒരു നോവലൊന്നുമല്ല. ചുരുക്കിപ്പറഞ്ഞാൽ 1997-ൽ റോയിയ്ക്കുശേഷം Coetzee, Hilary Mantel, John Banville (അയാളുടെ ആ നോവൽ മാത്രമേ വായിച്ചതിൽ

, , , , , , ,
Scroll to Top