Ogawa Yoko

കുറിപ്പുകള്‍

Booker Shortlist 2020

ഞാനും ബുക്കറും തമ്മിൽ വലിയ സ്‌നേഹത്തിലൊന്നുമല്ല. കഴിഞ്ഞ വർഷത്തെ വിന്നർ The Testamentsചവറായിരുന്നു, വെറും മാർക്കറ്റ് ഗിമ്മിക് ആയിരുന്നു ആ തല്ലിപ്പൊളി നോവൽ. Girl, Woman, Other വായിച്ചിടത്തോളം നന്നായി തോന്നുകയും ഞാൻ അത് ജയിയ്ക്കുമെന്നു പ്രവചിയ്ക്കുകയും ചെയ്തിരുന്നു – പുസ്തകം പിന്നീട് ഒരിയ്ക്കലും വായിയ്ക്കുകയുണ്ടായില്ലെങ്കിലും. 2018-ലാകട്ടെ Milkman അർഹിയ്ക്കുന്ന വിജയമായിരുന്നു, എന്നാൽ അത് മഹത്തായ ഒരു നോവലൊന്നുമല്ല. ചുരുക്കിപ്പറഞ്ഞാൽ 1997-ൽ റോയിയ്ക്കുശേഷം Coetzee, Hilary Mantel, John Banville (അയാളുടെ ആ നോവൽ മാത്രമേ വായിച്ചതിൽ […]

, , , , , , ,
വർഗ്ഗീകരിക്കാത്തത്

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -2

വായനാ ലിങ്കുകൾ ഒഗാവ യോക്കോ(Ogawa Yōko) :- ഓർമ്മകൾ, പുസ്തകങ്ങൾ, പക്ഷികൾ നിറങ്ങൾ തുടങ്ങി എല്ലാം മാഞ്ഞുപോകുന്ന ഒരു ലോകത്തെപ്പറ്റിയാണ് ഒഗാവ യോക്കോയുടെ (Ogawa Yōko) യുടെ “The Memory Police” എന്ന പുസ്തകം. ഏകാധിപത്യത്തിന്റെ കീഴിലാണ് ഇതെല്ലാം നടക്കുന്നത്. 25 വർഷം മുന്നേ വന്ന ഈ നോവൽ ഇപ്പോൾ പുനഃപ്രസിദ്ധീകരണം നടത്തിയിരിയ്ക്കുകയാണ്. എത്ര കൃത്യമായ സമയം എന്ന് ലോകരാഷ്ട്രീയം പിന്തുടരുന്ന ആർക്കും മനസ്സിലാകും. നോവലിനെ അവസാനത്തെ കുറച്ചു ഇഴച്ചിലൊഴിച്ചാൽ വായിച്ചിരിയ്ക്കേണ്ട പുസ്തകം. എഴുത്തുകാരി ഓർമ്മയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും

, , ,
Scroll to Top