വായനാ ലിങ്കുകൾ

1. Karl Ove ­Knausgaard’s ‘My Struggle: Book 4’-നേപ്പറ്റി Jeffrey Eugenides എഴുതിയ പ്രശസ്ത ലേഖനം. “Other writers invent; Knausgaard remembers” എന്ന ലേഖകന്റെ പ്രസ്താവന Knausgaard-ന് ആപ്റ്റ് ആയുള്ള ഇൻട്രോ ആയിരുന്നു. അയാളുടെ എഴുത്തു ടെക്നിക്കിനെ ഗിമ്മിക്കോ കഠിനപദങ്ങളോ ഇല്ലാതെ വിലയിരുത്തിയ എഴുത്ത്. മലയാളത്തിലെ ഭീരുക്കളായ നിരൂപക വേഷധാരികൾക്കു ഇന്നും തൊടാൻ ധൈര്യമില്ലാത്ത, സമകാലീകരിൽ ബുദ്ധികൊണ്ട് തിളങ്ങുന്ന, തുല്യതയില്ലാത്ത എഴുത്തുകാരൻ, Knausgaard – അയാളുടെ In the Land of the Cyclops -ലെ ഓരോ ലേഖനവും ഈ എന്റെയീ വിചാരത്തിന് അടിവരയിടുന്നതാണ് (അതിനെപ്പറ്റി വിശദമായി പിന്നാലെ). മലയാളത്തിലെ ചവർ വായിയ്ക്കുന്നതിനു പകരം ഈ വീക്കെൻഡ് Knausgaard-നെ വായിയ്ക്കൂ. ലിങ്ക് ഇവിടെ :- https://www.nytimes.com/2015/04/26/books/review/jeffrey-eugenides-reviews-my-struggle-by-karl-ove-knausgaard.html

2. കഴിഞ്ഞ പാരീസ് റിവ്യൂവിൽ വന്ന Knausgaard-മായുള്ള അഭിമുഖം :- https://www.theparisreview.org/blog/2021/01/05/what-writers-and-editors-do/

INTERVIEWER

What are you working on now?

KNAUSGAARD

This fall, I published a new novel in Norway called /The Morning Star/. The story didn’t end there, however, so now I’m writing the second novel, and there seems to be a third after that. It is very much fiction, with many different characters and also some supernatural elements in it.

ഇതിൽപ്പരം സന്തോഷം എന്ത്?

3. Kevin Power: My first novel was a hit. I could write full-time. And that made me … angry – എഴുത്തുജീവിതത്തെപ്പറ്റി കെവിൻ പവർ. സത്യസന്ധമായ നിരീക്ഷണങ്ങൾ. https://www.irishtimes.com/culture/books/kevin-power-my-first-novel-was-a-hit-i-could-write-full-time-and-that-made-me-angry-1.4543526?mode=amp

4. നോവലുകളിലെ LGBT കഥാപാത്രങ്ങളെപ്പറ്റിയുള്ള ദീർഘമായ അന്വേഷണം, ഓസ്‌ട്രേലിയൻ എഴുത്തുകാരൻ ക്രെയ്ഗ് സിൽവിയുടെ “ഹണിബീ” മുൻനിറുത്തിയുള്ളത്. https://sydneyreviewofbooks.com/review/silvey-honeybee/

5. Yasunari Kawabata, Yukio Mishima, Sei Ito at Kamakura (Kawabata’s home), 1969-ലെ ഒരു ടെലിവിഷൻ സംഭാഷണം. :- https://www.youtube.com/watch?v=C_SoosDTMP0

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top