കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 6

വായനാ ലിങ്കുകൾ :- കൊറിയൻ റഷ്യൻസിനെപ്പറ്റി Paul Yoon എഴുതിയ കഥ (അയാളുടെ പുതിയ കഥാസമാഹാരമായ The Mountain -ൽ നിന്നുള്ളത്). ഒരൽപ്പം ചരിത്രം അറിഞ്ഞിരിയ്ക്കുന്നത് ആസ്വാദനത്തെ സഹായിയ്ക്കും. സാഹിത്യത്തിൽ എനിയ്ക്കുള്ള പ്രധാന താല്പര്യങ്ങളിലൊന്ന് ഈ അധിക വിവരശേഖരണത്തിനുള്ള prompt ആണ്. 4 സ്റ്റാർ റീഡ്. Link  മൂന്നുവർഷം മുന്നേ ലോകമെങ്ങും ആശുപത്രികളെയും (ആരംഭം അവിടെയായിരുന്നു) മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങളെയും പ്രൈവറ്റ് കമ്പനികളെയും ഒക്കെ സ്തംഭിപ്പിച്ച, ബില്യൺ ഡോളറുകളുടെ നഷ്ടമുണ്ടാക്കിയ ഒരു വൈറസിനെ പിടിച്ചു കെട്ടിയ ഹാക്കറുടെ […]

, ,