Teju Cole

കുറിപ്പുകള്‍

അർദ്ധവാർഷിക വായന – 2024 

ഈ വർഷം തുടങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെപ്പോലെ ഒരു സയൻസ് ഫിക്ഷൻ ഭ്രമം എനിയ്ക്ക് പിടിപെട്ടിരുന്നു. ഞെരിയാണി നനയാൻ ആഴമില്ലാത്ത പൊളിറ്റിക്സ് (നാനാതരം) എഴുതുക എന്നതാണ് ലോകത്തെവിടെയും എഴുത്തുകാർ പിന്തുടരുന്ന രീതി, ഈയിടെയായി. അവാർഡ് വാങ്ങാനുള്ള എളുപ്പവിദ്യ. ഗ്ലോബൽ വാമിങ് പോലെ, പൊക കൂട്ടിയിട്ടു കത്തിയ്ക്കൽ ആണ് സാഹിത്യം എന്ന് പ്രതിഭാധനരായ എഴുത്തുകാരടക്കം കരുതുന്നു. അത് മടുത്താണ് ഞാൻ ജോണർ മാറ്റിപ്പിടിച്ചത് എന്ന് വേണമെങ്കിൽ പറയാം.  “സ്പിൻ” എന്ന സൈഫൈ ക് ളാസിക്കിലെ രണ്ടു ഇമോഷണൽ സീനുകൾ പോലെ […]

, , , , , , , , , , ,
കുറിപ്പുകള്‍

നടക്കുന്ന നായകർ

ലോകത്തെ മഹത്തായ നോവലുകളിൽ ഒന്നായ “ഹംഗർ”-ലെ നായകൻ സദാ തന്റെ പട്ടണത്തിൽ തലങ്ങും വിലങ്ങും നടക്കുകയാണ്. അയാൾ നടക്കുന്നത് തന്റെ പട്ടിണി മാറ്റാൻ (പുസ്തകത്തിൽ ആത്മകഥാംശമുണ്ട്) എന്തെങ്കിലും ഒരു വഴി തേടിയാണ്. പണയം വയ്ക്കാവുന്ന എല്ലാം അയാൾ കൈവിട്ടു കഴിഞ്ഞു. പോരാത്തതിന് തിരക്കുണ്ടെന്നു കാണിയ്ക്കുക എന്നതും പ്രധാനം – പട്ടിണിയിൽ നിന്നുണ്ടാവുന്ന അപകർഷത, ദുരഭിമാനം ഇതൊക്കെയാണ് അയാളുടെ ഈ നടത്തത്തിനു പിന്നിൽ. ഈ നോവലിനെക്കുറിച്ച് കിനോസ്‌ഗാർഡ് പല തവണ എഴുതിയിട്ടുണ്ട് (നോർഡിക് നോവലിന്റെ തലതൊട്ടപ്പനാണ് അവസാനകാലത്ത് നമ്മുടെ

, , ,
Scroll to Top