Nesbo

കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ.

കഴിഞ്ഞ തിങ്കളാഴ്ച (16/03) തൊട്ടു വീടിനുള്ളിലാണ് ഞാൻ, ജോലി ഇപ്പോൾ വീട്ടിലിരുന്നാണ്. മുന്നേ ആമസോണിൽ ഓർഡർ ചെയ്ത ഒരു ബുക്ക് വന്നത് വാങ്ങാൻ മാത്രമാണ് ഒന്ന് താഴെ നിലവരെപ്പോയത്, അതും നാലഞ്ച് ദിവസം മുന്നേ. അപ്പാർട്മെന്റിൽ പുറത്തുനിന്ന് ആരെയും ഉള്ളിലേയ്ക്ക് കടത്തിവിടുന്നില്ല. അറിഞ്ഞിടത്തോളം ഇവിടെ ഒരു ഫ്ലാറ്റിൽ നിന്നും ആളുകൾ പുറത്തിറങ്ങുന്നില്ല – താമസക്കാരുണ്ട്, ഇടയ്ക്കു ആരെങ്കിലും വിളിയ്ക്കാറുണ്ട്, പക്ഷെ വേറെ തരത്തിലുള്ള കോണ്ടാക്ട്സ് ഇല്ല. വന്ന ദിവസം കുറച്ചു അത്യാവശ്യ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്, […]

, , , , ,
കുറിപ്പുകള്‍

My Top Writers of the Decade

2011-ൽ എന്റെ വായന വേറെ ഒരു വഴിയ്ക്കു പോയി. യുകെ ആമസോണിൽ നിന്ന് Transtromer-ടെ കവിതകളും, Bolano-യുടെ Romantic Dogs-ഉം വാങ്ങുന്നതോടെയാണത്. രണ്ടു മൂന്ന് വർഷങ്ങൾക്കു മുന്നെ ആദ്യം Ko Un-നെയും, പിന്നെ Yannis Ritsos-നെയും കണ്ടെത്തുന്നത് വരെ ആവർത്തിച്ചു വായിച്ച കവിതകൾ Transtromer-ടെ ആയിരുന്നു. ബൊലാഞ്ഞോയുടെ കവിതകളിൽ നിന്ന് പെട്ടെന്ന് നോവലുകളിലേയ്ക്ക് കടക്കുകയും Savage Detectives, Last Evenings on Earth തുടങ്ങിയ പുസ്തകങ്ങൾ ഏറെ പ്രിയപ്പെട്ടതായി മാറുകയും ചെയ്തു. മുൻ ദശാബ്ദത്തിൽ Orhan Pamuk-നെ

, , , , , , , , , , , , , , ,
Scroll to Top