കുറിപ്പുകള്‍

My Top Writers of the Decade

2011-ൽ എന്റെ വായന വേറെ ഒരു വഴിയ്ക്കു പോയി. യുകെ ആമസോണിൽ നിന്ന് Transtromer-ടെ കവിതകളും, Bolano-യുടെ Romantic Dogs-ഉം വാങ്ങുന്നതോടെയാണത്. രണ്ടു മൂന്ന് വർഷങ്ങൾക്കു മുന്നെ ആദ്യം Ko Un-നെയും, പിന്നെ Yannis Ritsos-നെയും കണ്ടെത്തുന്നത് വരെ ആവർത്തിച്ചു വായിച്ച കവിതകൾ Transtromer-ടെ ആയിരുന്നു. ബൊലാഞ്ഞോയുടെ കവിതകളിൽ നിന്ന് പെട്ടെന്ന് നോവലുകളിലേയ്ക്ക് കടക്കുകയും Savage Detectives, Last Evenings on Earth തുടങ്ങിയ പുസ്തകങ്ങൾ ഏറെ പ്രിയപ്പെട്ടതായി മാറുകയും ചെയ്തു. മുൻ ദശാബ്ദത്തിൽ Orhan Pamuk-നെ […]

, , , , , , , , , , , , , , ,