Japan

വർഗ്ഗീകരിക്കാത്തത്

Recent Reads

മുറകാമിയുടെ പുതിയ നോവൽ The City and Its Uncertain Walls ഓഡിയോയിൽ ഇന്നലെ കേട്ട് തുടങ്ങി, 80% കഴിഞ്ഞു. അയാളുടെ എല്ലാ നോവലുകളുടെയും ഒരു മിക്സ് ആണ് പുതിയ നോവലിൽ. സത്യത്തിൽ ഇത് പ്രിന്റിൽ വാങ്ങിയിരുന്നെങ്കിൽ നഷ്ടമായേനെ. മുറകാമിയുടെ സിഗ്നേച്ചർ ശൈലി, അത്യന്തം വായനക്ഷമതയുള്ളത്, ആണ് ഈ നോവലിനെ സഹനീയമാക്കുന്നത്. എന്നാൽ തുടരെത്തുടരെ വരുന്ന ഫാൻസിന്റെ നൊസ്റ്റാൾജിയ ലക് ഷ്യം വച്ചുള്ള കഥാ സന്ദർഭങ്ങളും റെഫെറെൻസുകളും ചിലപ്പോൾ വായനക്കാരെ അരിശം കൊള്ളിയ്ക്കാൻ മതി. അയാളുടെ എല്ലാ […]

, , , , , , , ,
റിവ്യൂ

Convenience Store Woman

സയാക്കാ മുറാത്തയുടെ (Sayaka Murata) “Convenience Store Woman”, മാൻ ബുക്കർ ലോങ്ങ് ലിസ്റ്റിൽ കയറിപ്പറ്റാഞ്ഞത് പലർക്കും അത്ഭുതമായിരുന്നു. ഒരു സാധാരണ സൂപ്പർമാർക്കറ്റിൽ സെയിൽസ് ഗേളായി ജോലിനോക്കുന്ന Keiko Furukura – യുടെ കഥയാണ് ഈ നോവെല്ലയിൽ. കെയ്‌ക്കോയ്ക്ക് മുപ്പത്താറു വയസ്സുണ്ട്. പതിനെട്ടുകൊല്ലമായി അവർ അതേ സൂപ്പർമാർക്കറ്റിൽ ജോലിയെടുക്കുന്നു. എന്തിന് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി അവർക്കില്ല. അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേ ചോദ്യം ചോദിയ്ക്കുന്നുണ്ട്, ഒപ്പം ജോലിയെടുക്കുന്നവർ പോലും. സ്വന്തം നിലയ്ക്കുപോലും മറ്റൊരു ജോലിയ്ക്കും യോജിച്ചയാളാണെന്നു

, ,
Scroll to Top