കുറിപ്പുകള്‍

പരിഭാഷയിൽ

David Karashima-യുടെ “Who We’re Reading When We’re Reading Murakami” എന്ന പുസ്തകം പരിഭാഷാ ദിനത്തിൽ വായിയ്ക്കുന്നത് കൗതുകമായിരിയ്ക്കും. ആരൊക്കെ, എങ്ങനെയൊക്കെയാണ് മുറാകാമിയെ ഇംഗ്ളീഷിൽ എത്തിച്ചത് എന്നാണ് ഈ പുസ്തകത്തിൽ – വായനയിൽ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും ഞാൻ കാണുകയുണ്ടായി. ന്യൂ യോർക്കർ പ്രസിദ്ധീകരിച്ച കാമിയുടെ പല കഥകളിലെയും സെക്സ് ടോൺ ഡൗൺ ചെയ്തു എന്നതാണ് ഒരു സംഗതി (നമ്മൾ വായിച്ചിട്ടുള്ള കഥാസമാഹാരങ്ങൾ ഒറിജിനൽ ഉള്ളടക്കത്തോടെയാണ് വന്നിട്ടുള്ളത്). അമേരിക്കൻ മാർക്കറ്റിനുവേണ്ടി പല ജാപ്പനീസ് കൾച്ചറൽ സംഗതികളും […]

, , ,