“The Pole”
ഞാൻ മുന്നേ സൂചിപ്പിച്ചതാണ് കൂറ്റ്സിയുടെ പുതിയ നോവെല്ല “The Pole”-നെക്കുറിച്ച്. ഈ നോവെല്ല അടുത്തകാലത്തു സാഹിത്യത്തിൽ വന്നതിൽ ഏറ്റവും മികച്ച ഒന്നാണ്, ഈ വർഷത്തെ എന്റെ വായനയിൽ ടോപ് ലിസ്റ്റിൽ പെടുന്ന ഒന്ന് (ഈ പുസ്തകത്തിന് രണ്ടു വേർഷൻസ് ഉണ്ട്, ഒന്ന് നോവെല്ല മാത്രമായി, പിന്നെ നോവെല്ലയും മൂന്നു ചെറുകഥകളുമുള്ള മറ്റൊരു വേർഷൻ, കഥകൾ ഞാൻ വായിച്ചില്ല). നോവെല്ലയിൽ, ബിയാട്രീസ് എന്ന സോഷ്യലി ആക്റ്റീവ് ആയ സ്ത്രീ ഒരു പ്രശസ്ത പോളിഷ് പിയാനിസ്റ്റിനെ പിക്ക് […]