രണ്ടു പുസ്തകങ്ങൾ
ഒന്ന് – ക്ലെയർ കീഗന്റെ “So Late in the Day” എന്ന ന്യൂയോര്ക്കറിൽ വന്ന കഥ ഒരു നോവെല്ല രൂപത്തിൽ. ആ കഥയെപ്പറ്റി 2022 ആദ്യം ഞാൻ ബ്ലോഗിലും ഫെയ്‌സ്ബുക്കിലും എഴുതിയിരുന്നു. കീഗൻ എനിയ്ക്കു പ്രിയപ്പെട്ട എഴുത്തുകാരിയാണ്. സാലി റൂണിയുടെ നാലിലൊന്നു പ്രശസ്തി അടുത്ത കാലം വരെ അവർക്കുണ്ടായിരുന്നില്ല എന്നതാണ് അത്‍ഭുതം. ബ്ലോഗിലേയ്ക്കുള്ള ലിങ്ക് താഴെ. https://melethilwrites.com/2022/02/23/so-late-in-the-day/ (ഇതേ പേരിൽ മൂന്നു കഥയുള്ള ഒരു എഡിഷൻ ഉണ്ടെന്നു പറയുന്നു (കിൻഡിലിൽ […]