Historical

റിവ്യൂ

ഭാവനയാലൊരു പാലം

ഫ്രഞ്ച് എഴുത്തുകാരനായ Mathias Énard-ന്റെ “Tell Them of Battles, Kings and Elephants”, ഹിസ്റ്റോറിക്കൽ ഫിക്ഷൻ അല്ലെങ്കിൽ സ്പെക്കുലേറ്റീവ് ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന, കഴിഞ്ഞ മാസം പുറത്തു വന്ന പുതിയ ഒരു ലഘുനോവലാണ്. ആശയപരമായി, മുമ്പ് പരിഭാഷയിൽ വന്ന, ഇതേ എഴുത്തുകാരന്റെ തന്നെ “Compass” എന്ന നോവലുമായി സാമ്യങ്ങളുണ്ടെങ്കിലും, “Tell Them of Battles”, 2010-ലാണ് ഫ്രഞ്ചിൽ പ്രസിദ്ധീകരിച്ചത്, Compass, 2015-ലും (ആശയം പിന്നീട് വികസിപ്പിച്ചതാണെന്നു വ്യക്തം). വിഖ്യാതചിത്രകാരനായ മൈക്കലാഞ്ചലോ ഓട്ടമൻ സുൽത്താനായ ബയെസീദിന്റെ അഭ്യർത്ഥന […]

, , ,
റിവ്യൂ

പുതുമ നശിയ്ക്കാത്ത പുസ്തകം

Michael Ondaatje-യുടെ “In the Skin of a Lion” എന്ന നോവലിനെ പരിചയെപ്പെടുത്തിക്കൊണ്ട് എഴുത്തുകാരിയായ Anne Enright പറയുന്നത് അത് പുതുതായി എഴുതിത്തുടങ്ങുന്നവരെ കാണിയ്ക്കരുത് എന്നാണ് -“that should be prised out of their clutching fingers and locked away until they are all grown up and ready to read them without being smitten.” അസാധ്യമായ കാര്യങ്ങൾ ചെയ്യുന്ന ഒരു നോവൽ എന്നാണ് അവരുടെ വിശേഷണം. മലയാളി

, , ,
Scroll to Top